GALLERY

ഇന്‍ഡ്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു.
ബ്ലോഗിന്റെ ലോഞ്ചിംഗ് ആദരണീയനായ കൊല്ലം ജില്ലാ കളക്ടർ ശ്രീ.ബി.അബ്ദുൾ നാസർ ഐ.എ.എസ് നിർവ്വഹിക്കുന്നു.

പരിസ്ഥിതിയുടെ പുതുചൈതന്യം ആര്‍ജ്ജിക്കല്‍

സംയുക്ത നടപടിയുമായി കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍.

OPERATION CARE 10-03-2020



ഓപ്പറേഷന്‍ CARE ( Combined Action to Rejuvenate Environment) - 10/03/2020












































ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും സെക്ഷൻ ക്ലർക്കുമാർക്കും, അസി.എഞ്ചിനിയഞ/ഓവർസിയർമാർക്കുമായി നടത്തിയ പരിശീലനത്തിൽ ശ്രീ.സഫീർ എസ് കരിക്കോട് ക്ലാസ് എടുക്കുന്നു.



കൊറോണ - കോവിഡ് 19 - രോഗപ്രതിരോധത്തിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ഡെപ്യൂട്ടി DMO ഡോക്ടർ മണികണ്ഠൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തിൽ വിശദീകരിച്ചു. (11/03/2020 - ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ)




കോവിഡ് 19 - ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ. ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

1 comment: