Cash Receipt - 1 box(9000Nos) - Rs.4337
Inward Receipt - 1 box(9000Nos) - Rs.4337
Manual Receipt Book- 1 Nos- Rs.118 (Available in muliples of 25)
തുക ഗ്രാമലക്ഷ്മി മുദ്രാലയത്തിലേക്ക് RTGS ചെയ്ത് നൽകി RTGS നമ്പർ രേഖപ്പെടുത്തിയ സെക്രട്ടറിയുടെ സാക്ഷ്യപത്രവുമായി വരുമ്പോൾ രസീത് ലഭിക്കുന്നതാണ്.
തുക അടവാക്കേണ്ട അക്കൌണ്ട് വിവരങ്ങൾ
1) ACCOUNT NO. 57005416999
SBI PUDUSSERY BRANCH
IFSC CODE - SBIN0070176
2) ACCOUNT NO. 1167101005546
CANARA BANK, PUDUSSERY BRANCH
IFSC CODE - CNRB0001167
സാക്ഷ്യപത്രം മാതൃക
-------------------------------------------------------------------------------------------------------------------------------------------------------------------------
സാക്ഷ്യപത്രം
................................................... ഗ്രാമപഞ്ചായത്തിൻറെ ആവശ്യത്തിലേക്കായി ഉപയോഗിക്കുന്നതിന് .......... എണ്ണം സാംഖ്യ രസീത് / മാനുവൽ രസീതിൻറെ* വിലയായ Rs............../- (................................. രൂപ മാത്രം) കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയം ജനറൽ മാനേജരുടെ ( തുക അടവാക്കിയ അക്കൌണ്ട് വിവരങ്ങൾ ) അക്കൌണ്ടിലേക്ക് UTR നം. ............................. തീയതി ........................... പ്രകാരം NEFT/RTGS* ചെയ്ത് നൽകിയിട്ടുണ്ടെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.
സ്ഥലം (ഒപ്പ്)
തീയതി ഓഫീസ് സീൽ സെക്രട്ടറി
*ബാധകമല്ലാത്തത് വെട്ടിക്കളയുക
-----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Thanks
ReplyDeletethank u sir
ReplyDelete