ചെക് ലിസ്റ്റുകൾ


സർക്കാരിലേക്ക് സമർപ്പിക്കുന്ന വിവിധ പ്രോപ്പോസലുകളുടെ ചെക് ലിസ്റ്റ് - 24/06/2020 ലെ PAN/8346/2020/C8(DP) പ്രകാരമുള്ളത് ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.

I. SITE SUITABILITY


   1. സ്ഥലത്തിൻറെ ആധാരത്തിൻറെ പകർപ്പ്
   2. ഭൂനികുതി രസീത്
   3. കൈവശാവകാശ സാക്ഷ്യപത്രം
   4. 15 വർഷത്തെ ബാദ്ധ്യതാ സർട്ടിഫിക്കറ്റ്
   5. BTR രജിസ്റ്ററിൻറെ പകർപ്പ്

   6. സ്ഥലത്തിൻറെ ലൊക്കേഷൻ സ്കെച്ച്
   7. സ്ഥലം നൽകുവാൻ ഉദ്ദേശിക്കുന്നയാളിൻറെ സമ്മതപത്രം
   8. സ്ഥലത്തിൻറെ വാല്യുവേഷൻ സർട്ടിഫിക്കറ്റ്
   9. ഗവൺമെൻറ് പ്ലീഡറുടെ നിയമോപദേശം
  10. വിട്ടുകിട്ടിയ സ്ഥാപനങ്ങളെ സംബന്ധിച്ച്, ടി സ്ഥാപന മേധാവികളുടെ
         അനുയോജ്യതാ സാക്ഷ്യപത്രം 

  11. ഭരണ സമിതി തീരുമാനം



II. ASSISTANT SECRETARY /  JUNIOR SUPERINTENDENT PROBATAION DECLARATION

      (Period of probation   - 1 year)

  1. Application for declaration of Probation - 3 copy
  2. പ്രോബേഷൻ ഡിക്ലയർ ചെയ്യുവാനുള്ള ശുപാർശ അയക്കാനുള്ള
      പ്രഫോർമ     - 3 copy

  3. Statement of the declaration of the Probation - 3 copy
  4. Service History    - 3 copy
  5. Leave Statement during the period of Probation - 2 copy
  6. Work and conduct certificate  - 2 copy
  7. Certificate regarding Vigilance case and Disciplinary action - 2 copy
  8. Attested copy of Service Book   - 1 copy 

 

III. കാലപ്പഴക്കം മൂലം പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള അനുമതി

 

   1. പൊളിച്ചു നീക്കേണ്ട കെട്ടിടത്തിൻറെ കാലപ്പഴക്കം, ഉപയോഗ്യശൂന്യത
        സാക്ഷ്യപത്രങ്ങൾ
   2. ഉടമസ്ഥാവകാശ സാക്ഷ്യപത്രം (സെക്രട്ടറി, ഗ്രാമപഞ്ചായത്ത്)
   3. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വിശദമായ അപേക്ഷ ( ഉചിതമാർഗ്ഗേണ -
        നിർണ്ണയിക്കപ്പെട്ട തുക 3,00,000/- രൂപ വരെ പഞ്ചായത്ത് ഡയറക്ടർക്കും,
        അതിനു മുകളിൽ സർക്കാരിന്)
   4. തദ്ദേശ സ്വയംഭരണ വകുപ്പ് സാങ്കേതിക വിഭാഗത്തിൻറെ തീയതിയും ഫയൽ
        നമ്പരും രേഖപ്പെടുത്തിയ വാല്യുവേഷനും സർവ്വേ റിപ്പോർട്ടും,
        അസി.എക്സിക്യൂട്ടിവ് എഞ്ചിനിയർ മേലൊപ്പ് വച്ച് സാക്ഷ്യപ്പെടുത്തണം. 
   5. പൊളിച്ചുമാറ്റുന്നതിനും, വാല്യുവേഷൻ & സർവ്വേ റിപ്പോർട്ട്
        തയ്യാറാക്കലിനും അസിസ്റ്റൻറ് എഞ്ചിനിയറെ
        ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഗ്രാമപഞ്ചായത്ത് തീരുമാനം
   6. വാല്യുവേഷൻ തുക അംഗീകരിച്ചുകൊണ്ടുള്ളതും, തുക
         രേഖപ്പെടുത്തിയതുമായ ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനം. 
   7. വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളാണെങ്കിൽ പൊളിക്കുന്നതിന്
        ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം  
   8. വസ്തുവിൻറെ സർവ്വേ നമ്പർ രേഖപ്പെടുത്തിയ സെക്രട്ടറിയുടെ റിപ്പോർട്ട്

IV - KPEPF - താല്ക്കാലിക മുൻകൂർ (Temporary Advance)

1. അപേക്ഷ ഫാറം ബി 
2. ക്രെഡിറ്റ് കാർഡ് 2018-19
3. ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് (ABCD)     - 3 പകർപ്പ്
4. അഫിഡവിറ്റ് / ഡിക്ലറേഷൻ
5. സമ്മതപത്രം 
6. ബാങ്ക് അക്കൌണ്ട് വിവരങ്ങൾ (സാക്ഷ്യപ്പെടുത്തിയ പകർപ്പ്)
7. ഒറിജിനൽ പി എഫ് പാസ് ബുക്ക്

 V - KPEPF - തിരിച്ചടവില്ലാത്ത മുൻകൂർ (N R A)

1. അപേക്ഷാ ഫാറം - ബി 1     - 2 പകർപ്പ്
2. ക്രെഡിറ്റ് കാർഡ് 2018-19      - 2 പകർപ്പ്
3. ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് (ABCD)     - 2 പകർപ്പ്

4. അഫിഡവിറ്റ് / ഡിക്ലറേഷൻ  - 2 പകർപ്പ്

5. സമ്മതപത്രം     -  2 പകർപ്പ്

6. ബാങ്ക് അക്കൌണ്ട് വിവരങ്ങൾ (സാക്ഷ്യപ്പെടുത്തിയ പകർപ്പ്)

7. ഒറിജിനൽ പി എഫ് പാസ് ബുക്കും ഒരു പകർപ്പും (മുഴുവൻ പേജുകളും)
8. മുൻപ് NRA എടുത്തിട്ടുണ്ടെങ്കിൽ ആയതിൻറെ വിനിയോഗ സാക്ഷ്യപത്രം
9. സേവന ചരിത്രം - 2 പകർപ്പ് 

VI - KPEPF - അംഗത്വം

 1. അപേക്ഷാ ഫാറം - എ - 3 പകർപ്പ്
2. നോമിനേഷൻ - 3 പകർപ്പ്

VII - KPEPF - താല്ക്കാലിക മുൻകൂർ തിരിച്ചടവില്ലാത്ത മുൻകൂറായി പരിവർത്തനപ്പെടുത്തൽ

1. അപേക്ഷാ ഫാറം (റൂൾ 16(5)) - 2 പകർപ്പ്
2. ക്രെഡിറ്റ് കാർഡ്  - 2 പകർപ്പ്
3. ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് - 2 പകർപ്പ്
4. റ്റി എ അനുവദിച്ച ഉത്തരവ് - 2 പകർപ്പ്
5. വിനിയോഗ സാക്ഷ്യപത്രം - 2 പകർപ്പ്
6. പി.എഫ് പാസ് ബുക്കും ഒരു പകർപ്പും 
7. സേവന ചരിത്രം  - 2 പകർപ്പ്
8. അഫിഡവിറ്റ് / ഡിക്ലറേഷൻ - 2 പകർപ്പ് 
 

VIII - KPEPF - അക്കൌണ്ട് തീർപ്പാക്കൽ

1. അപേക്ഷ ഫാറം ഇ                           - 2 പകർപ്പ്

2. ക്രെഡിറ്റ് കാർഡ് 2018-19                 - 2 പകർപ്പ്

3. ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് (ABCD)      - 2 പകർപ്പ്

4.  ഡിക്ലറേഷൻ                                       - 2 പകർപ്പ്

5. ഓപ്ഷൻ                                              - 2 പകർപ്പ്

6. ഫ്രഷ് നോമിനേഷൻ                          - 2 പകർപ്പ്
7. സേവനചരിത്രം                                 - 2 പകർപ്പ്
8. ഡിസ്ക്രിപ്റ്റീവ് റോൾ & ഐഡൻറിഫിക്കേഷൻ പർട്ടിക്കുലാർസ് - 2 പകർപ്പ്
9. ഒറിജിനൽ പി.എഫ് പാസ് ബുക്ക് 
10. ബാങ്ക് അക്കൌണ്ട് വിവരങ്ങൾ (സാക്ഷ്യപ്പെടുത്തിയ പകർപ്പ്)


മരണശേഷം അക്കൌണ്ട് തീർപ്പാക്കാൻ അപേക്ഷിക്കുന്ന സംഗതിയിൽ ചുവടെപ്പറയുന്ന രേഖകൾ അധികമായി ഹാജരാക്കേണ്ടതാണ്.

1. മരണ സർട്ടിഫിക്കറ്റ്                                                         - 2 പകർപ്പ്
2.  അന്വേഷണ റിപ്പോർട്ട്                                                    - 2 പകർപ്പ്
3. അംഗീകൃത നോമിനേഷനും ഒരു പകർപ്പും
4. അനന്തരാവകാശ സർട്ടിഫിക്കറ്റ്                                  - 2 പകർപ്പ്

IX - KPEPF അക്കൌണ്ട് തീർപ്പാക്കി തുക GPF ലേക്ക് മാറ്റുന്നത്

1. അപേക്ഷ ഫാറം ഇ                           - 2 പകർപ്പ്

2. ക്രെഡിറ്റ് കാർഡ് 2018-19                 - 2 പകർപ്പ്

3. ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് (ABCD)      - 2 പകർപ്പ്

4.  ഡിക്ലറേഷൻ                                       - 2 പകർപ്പ്
5. സേവനചരിത്രം                                 - 2 പകർപ്പ്
6. പഞ്ചായത്ത് വകുപ്പിൽ നിന്നുള്ള വിടുതൽ ഉത്തരവ് - 2 പകർപ്പ്
7. നിലവിലെ വകുപ്പിലെ നിയമന ഉത്തരവ്                        - 2 പകർപ്പ്
8. ജി.പി.എഫ് അംഗത്വം അനുവദിച്ച കത്ത്                         - 2 പകർപ്പ്
9. ഒറിജിനൽ പി.എഫ് പാസ് ബുക്ക്

X - GPF - താല്ക്കാലിക മുൻകൂർ (TA)

1. അപേക്ഷ ഫാറം - D 
2. ക്രെഡിറ്റ് കാർഡ് 
3. ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് - 3 പകർപ്പ്
4. അഫിഡവിറ്റ്/ഡിക്ലറേഷൻ
5. സമ്മതപത്രം
6. ബാങ്ക് അക്കൌണ്ട് വിവരങ്ങൾ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
7. പി.എഫ് പാസ്ബുക്ക് - ഒറിജിനൽ

XI - GPF - തിരിച്ചടവില്ലാത്ത മുൻകൂർ (N R A)

 1. അപേക്ഷ ഫാറം G - 2 പകർപ്പ്
2. ക്രെഡിറ്റ് കാർഡ്  - 2 പകർപ്പ്
3. ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് - 2 പകർപ്പ്
4. അഫിഡവിറ്റ്/ഡിക്ലറേഷൻ - 2 പകർപ്പ്
5. സമ്മതപത്രം- 2 പകർപ്പ്
6. ബാങ്ക് അക്കൌണ്ട് വിവരങ്ങൾ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
7. പി.എഫ് പാസ്ബുക്ക് - ഒറിജിനൽ
8. മുൻപ് NRA എടുത്തിട്ടുണ്ടെങ്കിൽ വിനിയോഗ സാക്ഷ്യപത്രം



5 comments:

  1. വളരെ ഉപകാരപ്രദമായ ടാബ്.... പലപ്പോഴും സെക്ഷനുകള്‍ ആദ്യാമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉണ്ടാകാറുള്ള ഒരു ബുദ്ധിമുട്ടായിരുന്നു. മുകളില്‍ പറഞ്ഞിരിക്കുന്ന ഓരോ അപേക്ഷയോടൊപ്പവും ഉള്ളടക്കം ചെയ്യേണ്ട രേഖകള്‍ ഏതൊക്കെ എന്നുള്ളത്. അത് ഇനി ഉണ്ടാകില്ല. വളരെ നന്ദി

    ReplyDelete
  2. 27 വര്‍ഷത്തെ സമയബന്ധിത ഹയര്‍ ഗ്രേഡ് അനുവദിക്കുന്നതിനായുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിനുള്ള ചെക്ക് ലിസ്റ്റ് നല്‍കണമെന്ന് അപേക്ഷിക്കുന്നു.

    ReplyDelete
  3. 23 വര്‍ഷത്തെ സമയബന്ധിത ഹയര്‍ ഗ്രേഡ് അനുവദിക്കുന്നതിനായുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിനുള്ള ചെക്ക് ലിസ്റ്റ് നല്‍കണമെന്ന് അപേക്ഷിക്കുന്നു.

    ReplyDelete
  4. ഗ്രാമപഞ്ചായത്തുകളിലെ വാഹനം ദുരുപയോഗം കുറയ്ക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ എല്ലാ ഗ്രാമപഞ്ചായത്തിനും നൽകിയാൽ നന്നായിരുന്നു.പുതിയ ഭരണ സമിതിയുടെ തുടക്കത്തിൽ തന്നെ വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്നത് തുടർകാലങ്ങളിലേക്ക് ഗുണമാകും.

    ReplyDelete