ജീവനക്കാര്യം -DDP

##*കൊല്ലംജില്ലയിലെ പൊതുസ്ഥലം2021 മാറ്റത്തിനുലഭിച്ച അപേക്ഷകളുടെ അന്തിമ  ലിസ്റ്റ്   ഇവിടെ ക്ലിക്ക് ചെയ്യുക  

# തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ജീവനക്കാരുടെ സ്ഥലംമാറ്റം തടഞ്ഞുകൊണ്ടുള്ള സർക്കുലർ നം. Cdn.1/68/20/GAD തീയതി 04/11/2020 കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
 
**കൊല്ലംജില്ലയിലെ പൊതുസ്ഥലം2021 മാറ്റത്തിനുലഭിച്ച അപേക്ഷകളുടെ ലിസ്റ്റ്   ഇവിടെ ക്ലിക്ക് ചെയ്യുക 

 
NPS SUBSCRIBER SHIFTING PROCEDURE    ഇവിടെ ക്ലിക്ക് ചെയ്യുക
  
# സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ 30/06/2015 ൽ 10 വർഷം സേവനം പൂർത്തിയാക്കിയ 51 താല്ക്കാലിക ഡ്രൈവർമാരെ അവർ നിലവിൽ സേവനമനുഷ്ടിക്കുന്ന ഗ്രാമപഞ്ചായത്തുകളിൽ/നഗരസഭകളിൽ എൽ.ഡി.വി ഡ്രൈവർ ഗ്രേഡ് II തസ്തിക സൂപ്പർ ന്യൂമററിയായി സൃഷ്ടിച്ച് സ്ഥിരപ്പെടുത്തി ഉത്തരവായിട്ടുണ്ട്. പ്രസ്തുത ഉത്തരവ്  സ.ഉ(കൈ)നം.155/2020/തസ്വഭവ തീയതി  15/10/2020 കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പൊതു സ്ഥലം മാറ്റം 2020 - ക്ലർക്കുമാരുടെ സ്ഥലം മാറ്റം ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജനറല്‍ട്രാന്‍സ്ഫര്‍ 2020 -- സീനിയര്‍ ക്ലാര്‍ക്കുമാരുടെ സ്ഥലം മാറ്റം ഉത്തരവ് -കാണുവാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക

THE KERALA DISASTER AND PUBLIC HEALTH EMERGENCY (SPECIAL PROVISIONS) ORDINANCE, 2020 കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ഇത് പ്രകാരമാണ് 6 ദിവസത്തെ ശമ്പളം വിതരണം ചെയ്യാതെ  മാറ്റി വയ്ക്കുന്നത്.  

2020 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള തിരിച്ചടവുകൾ മാറ്റി വച്ചത് സംബന്ധിച്ച 28/04/2020 ലെ സ.ഉ(അ) നം.50/2020/ധന കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കോവിഡ് 19 - ജനപ്രതിനിധികളുടെ ഹോണറേറിയം കുറവ് വരുത്തുന്നത് സംബന്ധിച്ച 05/05/2020 ലെ സ.ഉ(കൈ)നം.73/2020/ത.സ്വ.ഭ.വ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

**കൊല്ലംജില്ലയിലെ പൊതുസ്ഥലം2021 മാറ്റത്തിനുലഭിച്ച അപേക്ഷകളുടെ ലിസ്റ്റ്   ഇവിടെ ക്ലിക്ക് ചെയ്യുക 

*** പ്രമോഷനുകള്‍ താത്കാലികമായി റിലിംഗിഷ് ചെയ്യുന്നതിനുളള ഫോം ** STATEMENT OF RELINQUISHMENT
മേല്‍‌ ഫാേം ബഹു ഡി പിയ്ക്കുളള അപേക്ഷ. സേവനപുസ്തകത്തിന്റെ  പകര്‍പ്പ് ,( പ്രമോഷനായ ഉത്തരവ്  ) സഹിതം സമര്‍പ്പിക്കുക


*******സ്പെഷ്യല്കണ്വേയന്സ് അലവന്സ് അനുവദിക്കുന്നതിന് അതാത് ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്മാരെ ചുമതലപ്പെടുത്തി ഉത്തരവായിട്ടുണ്ട് ആയത് അനുവദിക്കുന്നതിനായി 
  1. മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  2. അപേക്ഷ
  3. സേവനപുസ്തത്തിന്റെ പകര്‍പ്പ് 
  4. ഭിന്നശേഷിസംബന്ധിച്ച റിപ്പോര്‍ട്ട്----സഹിതം സമര്‍പ്പിക്കുക






*****നിരീക്ഷണകാലം  ദീര്‍ഘിപ്പിക്കുന്നതിന്  ബഹുസര്‍ക്കാരിലേക്ക്  അപേക്ഷ സമര്‍പ്പിക്കുന്നതിന്  ആവശ്യമായ രേഖകള്‍
  1. സേവനപുസ്തത്തിന്റെ 2-  പകര്‍പ്പ് ( സാക്ഷ്യപ്പെടുത്തിയത് )
  2. ടിയാളുടെ നിരീക്ഷണകാലം ഒരുവര്‍ഷം ദീര്‍ഘിപ്പിച്ച ഡിഡിപിയുടെ ഉത്തരവ് ( 2പകര്‍പ്പ്)
  3. ടിയാളുടെ സേവനം ക്രമവത്കരിച്ചുകൊണ്ടുളള ഉത്തരവിന്റെ പകര്‍പ്പ് 
  4. നിരീക്ഷണകാലം ദീര്‍ഘിപ്പിച്ച്  ഉത്തരവാകുന്നതിന് ആവശ്യമായ അപേക്ഷകള്‍
  5. അച്ചടക്കനടപടി സംബന്ധിച്ച സാക്ഷ്യപത്രം

     



*****സീനിയര്‍ക്ലാര്‍ക്ക് സ്ഥലംമാറ്റം --- ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
**** അവധി അപേക്ഷ ബഹു പഞ്ചായത്ത് ഡയറകടര്‍ക്കും ബഹുസര്‍ക്കാരിലേക്കും സേവനപുസ്തകത്തിന്റെ പകര്‍പ്പിനോടൊപ്പം  ഉളളടക്കം ചെയ്തിട്ടുളള ഫാറങ്ങള്‍‌ കൂടി  സമര്‍പ്പിക്കുക  ഫാറങ്ങള്‍ക്കായി ഇവിടെ  ക്ലിക്ക്  ചെയ്യുക 

 ***നിരീക്ഷണകാലം പൂര്‍ത്തീകരിച്ച് ഉത്തരവാകുന്നതിന് ആവശ്യമായ രേഖകള്‍
1    സര്‍ക്കാര്‍ ഉത്തരവ് (സ.ഉ(കൈ)നം.29/2013ഉഭപവ തീയതി:
     19.10.2013) പ്രകാരം മലയാളഭാഷ പത്താംതരം/പ്ലസ് ടു/
     ബിരുദ തലത്തില്‍ മലയാളഭാഷ പഠിച്ചിട്ടുണ്ട് എന്നുളള
     സാക്ഷ്യപത്രം

2.    അവധികള്‍ സംബന്ധിച്ച സ്റ്റേറ്റ്മെന്‍റ്

3.    സേവനസ്വഭാവ സാക്ഷ്യപത്രം

4.    അച്ചടക്കനടപടി സംബന്ധിച്ച സാക്ഷ്യപത്രം

5.    സേവനപുസ്തകം

6.നിരീക്ഷണകാലം പൂര്‍ത്തീകരിച്ച് ഉത്തരവാകുന്നതിന് ആവശ്യമായ അപേക്ഷകള്‍  (ഇവിടെ ക്ലിക്ക് ചെയ്യുക)

***താങ്കളുടെ ആഫീസില്‍ പുതുതായി സേവനത്തില്‍ പ്രവേശിച്ച ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷന്‍ ഫോം, പി.എസ്.സി. വെരിഫിക്കേഷന് ആവശ്യമായ രേഖകള്‍ എന്നിവ   ഈ ആഫീസിലെ ബന്ധപ്പെട്ട സെക്ഷനില്‍ (ഇ2) ലഭ്യമാക്കണമെന്ന് അറിയിക്കുന്നു.
1.    പി.എസ്.സി..യില്‍ നിന്നു ലഭിച്ച തിരിച്ചറിയല്‍ പത്രിക (വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് - ടിയാളുടെ നിയമന ഉത്തരവിനോടൊപ്പം ഈ ആഫീസില്‍ നിന്നും ഗ്രാമപഞ്ചായത്തുകളിലേക്ക് അയച്ചുനല്‍കിയിട്ടുളളത്  ആയതിന്‍റെ രണ്ടാം ഭാഗം  Part II-  കൃത്യമായി പൂരിപ്പിച്ചിരിക്കേണ്ടതാണ്  )
2.    നിയമന ശുപാര്‍ശ കത്ത് (ടിയാള്‍ക്ക് പി.എസ്.സി.യില്‍ നിന്നും ലഭിച്ചത്)
3.    ജോലിയില്‍ പ്രവേശിച്ച തസ്തിക, തീയതി, സമയം, നിയമന ശുപാര്‍ശ കത്തിന്‍റെ നമ്പരും തീയതിയും, നിയമനാധികാരിയുടെ ഉത്തരവ് നമ്പരും തീയതിയും എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തിയ സേവനപുസ്തകത്തിന്‍റെ പകര്‍പ്പ് (പേജ് നം.4-ല്‍ ജോലിയില്‍ പ്രവേശിച്ച തീയതി -  ( ....... തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചു)  അല്ലെങ്കില്‍ (
joined duty on …………FN /AN )  എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
4.    അഞ്ച് വിരലുകളുടെയും അടയാളങ്ങള്‍ വ്യക്തമായി പതിച്ച സേവനപുസ്തകത്തിന്‍റെ പകര്‍പ്പ്. (പി.എസ്.സി.യില്‍ നിന്നുളള നിര്‍ദ്ദേശാനുസരണം കൈവിരലുകളുടെ അടയാളങ്ങള്‍ നിര്‍ബന്ധമായും പതിക്കേണ്ടതാണ്).
5.    സേവനപുസ്തകത്തിന്‍റെ ഐഡന്‍റഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് / ഫോട്ടോ പതിച്ച പകര്‍പ്പ്
6.    സേവനപുസ്തകത്തിന്‍റെ  1, 2, 3, 4, 15, 16, 17 പേജുകളുടെ പകര്‍പ്പ് ആഫീസ് തലവന്‍ സാക്ഷ്യപ്പെടുത്തിയത്
7.    പ്രയര്‍ സര്‍വ്വീസ് ഉളള പക്ഷം സേവനപുസ്തകത്തില്‍ ടി വിവരങ്ങള്‍ രേഖപ്പെടുത്തിയ പേജിന്‍റെ പകര്‍പ്പും ഐഡന്‍റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും നിയമന ശുപാര്‍ശ കത്തും ഹാജരാക്കേണ്ടതാണ്.
8.    നിശ്ചിത പ്രൊഫോര്‍മയിലുളള വിവരങ്ങള്‍(  പെര്‍ഫോര്‍മ്മ  )



STATEMENT SHOWING DETAILS OF EMPLOYEES WHOSE SERVICE VERIFICATION
IS PENDING FOR THE PERIOD FROM 14.12.2010 ONWARDS

Sl. No.
Name of Employee
Name of Post
Advice letter No. & Date
Appointment Order No. & Date
Date of Joining duty
*Details of prior service if any (Advice wef.14.12.2010) (Name of post, Department, Date of Joining, Date of relieving, Advice letter No, Appointment order No. etc.
1
In English






In Malayalam

2
In English






In Malayalam



**** സേവനത്തില്‍ പ്രവേശിക്കുമ്പോള് പുരിപ്പിച്ച് സമര്പ്പിക്കേണ്ട spark Form

** പോലീസ് വെരിഫിക്കേഷന്‍ ഫോം ( ഫോം)



*സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ആഭ്യന്തരവകുപ്പില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കായി ജോലി നോക്കി വരുന്ന ജീവനക്കാരെ പഞ്ചായത്ത് വകുപ്പിലേക്ക്  സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമിച്ച് ഉത്തരവ് ( ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക)