COVID 19

കോവിഡ് 19 സംബന്ധിച്ച അറിയിപ്പുകൾ, നിർദ്ദേശങ്ങൾ എന്നിവ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു.
________________________________________________________________________________

UPDATES




 ________________________________________________________________________
 
  • കോവിഡ് 19-ഡി.സി.സികളിലും സി എഫ് എൽ ടി സി കളിലും സിഎസ് എൽ ടി സി കളിലും വരുന്ന കോവിഡ് രോഗികളുടെ സ്വകാര്യവസ്തുക്കൾ /ആഭരണങ്ങൾ എന്നിവയുടെ സുരക്ഷ നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച 20/05/21 ലെ സർക്കുലർ നം.95/2021/ഡി.സി.1/2021/തസ്വഭവ
  • Covid 19– High incidence of COVID infection in the State-Redistribution of Medical Oxygen Cylinders among the districts -  Order dtd 19/05/21 G.O.(Rt) 507/2021/ID
  • കോവിഡ് 19-വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴയില്ലാതെ പുതുക്കുന്നതിൻ്റെ കാലാവധി 31.08.2021 വരെ ദീർഘിപ്പിച്ച ഉത്തരവ് dtd 19/05/21 സ.ഉ(ആര്‍.ടി) 1016/2021/തസ്വഭവ
  • കോവിഡ് 19-വസ്തുനികുതി പിഴകൂടാതെ അടയ്ക്കുന്നതിനുള്ള അവസാനതീയതി 31/08/2021 ദീർഘിപ്പിച്ച ഉത്തരവ് dtd 19/05/21 സ.ഉ(ആര്‍.ടി) 1013/2021/തസ്വഭവ
  • കോവിഡ് 19-വാടക ഇളവ് സംബന്ധിച്ച തീരുമാനമെടുക്കാൻ അനുമതി നൽകിയ ഉത്തരവ് dtd 19/05/21 സ.ഉ(ആര്‍.ടി) 1015/2021/തസ്വഭവ
  • കോവിഡ് 19-രണ്ടാംതരംഗം-വസ്തുനികുതി ഇളവിന് സാക്ഷ്യപത്രം-സമർപ്പിക്കേണ്ട സമയപരിധി 30/06/2021 വരെ ദീർഘിപ്പിച്ച ഉത്തരവ് Dtd 19/05/21 സ.ഉ(ആര്‍.ടി) 1014/2021/തസ്വഭവ
  • കോവിഡ് 19- കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന സംഭാവനകൾ കൈകാര്യം ചെയ്യുന്നതിന് ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിനുള്ള അനുമതി-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്കും ബാധകമാക്കികൊണ്ടുള്ള 17/05/21 ലെ ഉത്തരവ് സ.ഉ(ആര്‍.ടി) 1005/2021/തസ്വഭവ
  • Covid-19 - containment activities- second phase lock down in the State from 16th May 2021 to 23rd May 2021 - G.O.(Rt) 415/2021/DMD dtd 14/05/2021
  • കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 2021-22 വാർഷിക പദ്ധതിയിൽ പ്രൊജെക്ടുകൾ ഏറ്റെടുക്കുന്നത് - സ്പഷ്‌ടീകരണം നൽകുന്നത് സംബന്ധിച്ച 12/05/21 ലെ സർക്കുലർ ഡി സി1/95/2021/തസ്വഭവ
  • കോവിഡ് 19- പ്രതിരോധ പ്രവർത്തനങ്ങളിൽ ഓക്സിജൻ ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ  സംബന്ധിച്ച 12/05/21 ലെ ഉത്തരവ് സ.ഉ(ആര്‍.ടി) 995/2021/തസ്വഭവ
  • കോവിഡ് 19- പ്രതിരോധ പ്രവർത്തനങ്ങൾ -സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നത് സംബന്ധിച്ച 12/05/21 ലെ ഉത്തരവ് സ.ഉ(ആര്‍.ടി) 412/2021/DMD
  • കോവിഡ് രോഗബാധ മൂലം മരണപ്പെടുന്ന ആൾക്കാരുടെ മൃതശരീരം മറവ് ചെയ്യുന്നത് -ബന്ധുക്കളുടെ ആവശ്യ പ്രകാരം മൃതശരീരം വിട്ടുനൽകുന്നതിൽ വ്യക്തത വരുത്തുന്നത് സംബന്ധിച്ച 11/05/21 ലെ സർക്കുലർ നം.ഡി സി1/109/2021/തസ്വഭവ  
  • ഈദ് ഉൽ ഫിത്തറിനോട് (റംസാൻ) അനുബന്ധിച്ചു ,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസ വിഭവങ്ങൾ ഡോർ ഡെലിവറി നടത്തുന്നത് സംബന്ധിച്ച 11/05/21 ലെ സർക്കുലർ നം.110/ഡി സി.1/2021/തസ്വഭവ
  • Covid-19 – containment activities-lock down in the State from 8th May-2021-modification order dtd 11/05/21 - G.O.(Rt) 411/2021/DMD
  • കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കമ്മ്യൂണിറ്റി കിച്ചൻ നടത്തിപ്പുമായി ബന്ധപ്പെട്ട തുടർമാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയ ഉത്തരവ് സംബന്ധിച്ച 11/05/21 ലെ ഉത്തരവ് - സ.ഉ(ആര്‍.ടി) 986/2021/തസ്വഭവ
  • covid-19 - Containment activities - Lock down in the State from 8th May-2021 - modification dtd 10/5/21 - G.O.(Rt) 408/2021/DMD
  • Covid-19 Treatment charges in Private Hospitals for the Walk in Patients (Other than KASP beneficiories and Government referred patients ) finalised - Order dtd 10/05/21 - G.O.(Rt) 1066/2021/H FWD
  • കോവിഡ് 19 -ന്റെ പശ്ചാത്തലത്തിൽ ഹരിതകർമ്മ സേനാ അംഗങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഹരിതകർമ്മ സേനാ മുഖേന മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച 08/05/21 ലെ സർക്കുലർ 101/ഡി സി1./2021/തസ്വഭവ
  • വിവാഹം ,യോഗങ്ങൾ തുടങ്ങിയ ആൾക്കൂട്ടം ഉണ്ടാകുന്ന സ്ഥലങ്ങൾ അണുവിമുക്തമാക്കുന്നതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.സ.ഉ(ആര്‍.ടി) 960/2021/തസ്വഭവ Dated 06/05/2021
  • കോവിഡ് 19 - പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ആവശ്യമായ ഗതാഗത സൗകര്യമൊരുക്കുന്നതിനു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.സ.ഉ(ആര്‍.ടി) 950/2021/തസ്വഭവ Dated 05/05/2021
  • കൊവിഡ് 19 - നോഡൽ ഓഫീസർമാർ ലഭ്യമാകാതെ വന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പകരമായി എക്സ്റ്റൻഷൻ ഓഫീസർ(ജനറൽ ),എക്സ്റ്റൻഷൻ ഓഫീസർ(ഹൗസിങ്),എക്സ്റ്റൻഷൻ ഓഫീസർ(വിമൻ) എന്നിവരുടെ സേവനം ഉപയോഗിക്കാം. സ.ഉ(ആര്‍.ടി) 948/2021/തസ്വഭവ Dated 04/05/2021
  • കൊവിഡ് 19 - കോവിഡ് പ്രതിരോധ പ്രവർത്തന സംവിധാനങ്ങൾ കൂടുതൽ വിപുലമാക്കി ഓരോ രോഗിയിലേക്കും ശ്രദ്ധ എത്തിക്കാൻ സഹായകമായ രീതിയിൽ നിലവിലുള്ള സംഘടനാ സംവിധാനം വിപുലപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ. G.O.(Rt) 947/2021/തസ്വഭവ Dated 04/05/2021
  • കൊവിഡ് 19 - ആരോഗ്യ സ്ഥാപനങ്ങളിൽ ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാർഗ്ഗ നിര്‍ദ്ദേശം. സ.ഉ(ആര്‍.ടി) 944/2021/തസ്വഭവ Dated 03/05/2021.
  • കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗികളെയും കുടുംബങ്ങളേയും കൃത്യമായ വിവരങ്ങൾ നൽകി സഹായിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ ഒരുക്കുന്ന വാർ റൂമിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സംവിധാനം സജ്ജ മാക്കുന്നതുനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ.സ.ഉ(ആര്‍.ടി) 939/2021/തസ്വഭവ Dated 02/05/2021
  • കോവിഡ് പ്രതിരോധം-തുക കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ്  (കേരള പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി (ദുരിതാശ്വാസ നിധി രൂപീകരണവും വിനിയോഗവും) ചട്ടങ്ങൾ- സ.ഉ(ആര്‍.ടി) 929/2021/തസ്വഭവ Dated 29/04/2021
  • 2021-22 വാർഷിക പദ്ധതി-കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടിയന്തര പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ്.സ.ഉ(ആര്‍.ടി) 911/2021/തസ്വഭവ Dated 26/04/2021
  • കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം നേരിട്ടിരുന്ന അസാധാരണ സാഹചര്യം പരിഗണിച്ചു് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓൺലൈൻ ഉൾപ്പെടെയുള്ള മാർഗങ്ങളിൽ ചേരുന്നത് സംബന്ധിച്ച ഉത്തരവ്
  • തെരഞ്ഞെടുപ്പ്-പോളിംഗ് സ്റ്റേഷനുകളിലെ കോവിഡ് മാലിന്യ പ്രവർത്തനങ്ങൾ-ശുചീകരണ ജീവനക്കാർക്ക്-വേതനം -ചെലവ് തുക- ഉത്തരവ്
  • കോവിഡ്  19 മുൻഗണനാ വിഭാഗങ്ങള്‍ക്ക് വാക്സിൻ നല്‍കുന്നത് - മാര്‍ഗ്ഗരേഖ
  • പ്രാദേശിക സർക്കാരുകളുടെ 2021-22 വാർഷിക പദ്ധതി രൂപീകരണം- കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഗ്രാമസഭ/വാർഡ് സഭ/ഊരുക്കൂട്ടം യോഗങ്ങൾ ചേരുന്നതിന് ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ. Click to view
  • കോവിഡ് 19-പ്രതിരോധ പ്രവർത്തനം-തദ്ദേശ ഭരണ വാർഡ്തല കമ്മിറ്റികൾ-ഏറ്റെടുത്ത് നടത്തേണ്ട കർത്തവ്യങ്ങളും ചുമതലകളും സംബന്ധിച്ച ഉത്തരവ് . Click to view
  • സംസ്ഥാനത്ത് കോവിഡ് 19 നിർവ്യാപന പ്രതിരോധപ്രവർത്തനങ്ങൾ-വാർഡ്തല മോണിറ്ററിംഗ് കമ്മിറ്റികൾ പുനസംഘടിപ്പിച്ച ഉത്തരവ്. Click to view
  • ഭിന്നശേഷി വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രത്യേകം ധനസഹായമെന്ന നിലയിൽ മുഴുവൻ സാമ്പത്തികാനുകൂല്യങ്ങളും നൽകാൻ അനുമതി നൽകി. For more Details. Click here
  • കോവിഡ് 19-ൻ്റെ പശ്ചാത്തലത്തിൽ ഭിന്നശേഷി വിഭാഗക്കാർക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട സ്പഷ്ടീകരണം സംബന്ധിച്ച്. Click to View
  • ദിവസ/കരാർ ജീവനക്കാർക്ക്-കോവിഡുമായി ബന്ധപ്പെട്ട നിരീക്ഷണത്തിൽ പോകേണ്ടി വന്നാൽ ആ ദിവസങ്ങളിൽ വേതനം അനുവദിക്കുന്നത് സംബന്ധിച്ച്. Click to View
  • കോവിഡ് പ്രതിരോധം മുൻനിരയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും BPL കുടുംബങ്ങൾക്കും സൗജന്യമായി ANTIGEN TEST നടത്തുന്നത് സംബന്ധിച്ച 04/11/2020 ലെ GO(Rt)No.888/2020/DMD കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • കോവിഡ് 19 - SOP on Deadbody  Management and Guidelines for relatives of the deceased and Localbodies in the State - Click here to View Order No.GO(Rt)No.1903/2020/LSGD dtd 14/10/2020
  • കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സർക്കാർ അതിഥിമന്ദിരങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള 05/10/20 ലെ സ.ഉ(സാധാ)നം.3005/2020/പൊ.ഭ.വ കാണുവാൻ Click here.
  • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ അതിഥി മന്ദിരങ്ങളിൽ താമസിച്ചിരുന്ന സർക്കാർ ജീവനക്കാരുടെ മുറിവാടക ഒഴിവാക്കിയ 16/09/2020 ലെ സ.ഉ(സാധാ)നം.2838/2020/പൊ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • കോവിഡ് 19 - അതിഥി തൊഴിലാളികളുടെ Quarantine സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ - ഉത്തരവ് നം.GO(Rt)No.2793/2020/GAD dtd 14/09/2020 - Click here to view
  • മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമുള്ള മാർഗനിർദ്ദേശങ്ങൾ - 27/08/2020 ലെ GO(Rt)No.2691/2020/GAD കാണുക. Click here to view
  • കോവിഡ് 19 - മാദ്ധ്യമ പ്രവർത്തകർ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകൾ - 29/07/2020 ലെ സർക്കുലർ നം.സി1/79/2020/ഐ& പിആർ കാണുക. Click to view
  • കോവിഡ് FIRSTLINE TREATMENT CENTRE ലേക്ക് ആവശ്യമായ കിടക്കകൾ വാങ്ങുന്നത് സംബന്ധിച്ച 27/07/2020 ലെ ഉത്തരവ് നം. സ.ഉ(സാധാ)നം.1409/2020/ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • കേരളത്തിലെ എല്ലാ സർക്കാർ വകുപ്പുകളും  വിദ്യാഭ്യാസ സ്ഥാപനങ്ങളും ഖാദി ബോർഡിൽ നിന്നും ഫെയ്സ് മാസ്ക് വാങ്ങുന്നത് സംബന്ധിച്ച 02/07/2020 ലെ സർക്കുലർ നം.സിഡിഎൻ1/41/2020/പൊഭവ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങൾ - സർക്കാർ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം സംബന്ധിച്ച തുടർമാർഗ്ഗനിർദ്ദേശങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് 02/07/2020 ലെ ഉത്തരവ് നം.സ.ഉ(കൈ)നം.128/2020/പൊ.ഭ.വ കാണുക
  • കോവിഡ് 19 - അന്യജില്ലയിലുള്ള ജീവനക്കാർക്ക് സ്വന്തം ജില്ലയിൽ ജോലി ചെയ്യുവാൻ ക്രമീകരണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച 01/07/2020 ലെ എസ്എസ്.1/236/2020/പൊ.ഭ.വ ഇവിടെ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്.
  • കോവിഡ് 19 - ലോക് ഡൌണിനെത്തുടർന്ന്തുറന്ന് പ്രവർത്തിക്കാതിരിക്കാൻ കഴിയാതിരുന്ന തദ്ദേശ സ്ഥാപനങ്ങളുടെയും വികസന അതോറിറ്റികളുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക ഇളവ് നൽകുന്നത് സംബന്ധിച്ച 29/06/2020 ലെ സർക്കാർ ഉത്തരവ് നം.സ.ഉ(സാധാ)നം.1278/2020/ത.സ്വ.ഭ.വ ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.
  • കോവിഡ് 19 - ഇൻസ്റ്റിറ്റ്യൂഷൻ ക്വാറെൻറൈൻ ചിലവ് - മാർഗ്ഗനിർദ്ദേശങ്ങൾ - 25/06/2020 ലെ GO(MS)NO.21/2020/DMD ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • കോവിഡ് 19 വ്യാപനം തടയുന്നതിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിക്കൊണ്ടുള്ള 16/06/2020 ലെ നം.ഡി.സി.1/258/2020/ത.സ്വ.ഭ.വ സർക്കുലർ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ - RRT, വാർഡ് സമിതികൾ എന്നിവർക്കുള്ള തുടർ പരിശീലനവും, റൊട്ടേഷനും സംബന്ധിച്ച 15/06/2020 ലെ സർക്കുലർ നം.ഡി.എ1/113/2020/ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തെ വാണിജ്യ/വാണിജ്യേതര സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച 13/06/2020 ലെ സ.ഉ(സാധാ)നം.1877/2020/പൊ.ഭ.വ ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • വിദ്യാർത്ഥികൾക്കും ദേവാലയ ദർശനം നടത്തുന്നവർക്കുമായി ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക് ഡൌണിൽ ഇളവ് വരുത്തിക്കൊണ്ടുള്ള 13/06/2020 ലെ G.O.(Ms) No.114/2020/GAD ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
  • കോവിഡിൻറെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഫസ്റ്റ്ബെൽ എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച പുറപ്പെടുവിച്ച 12/06/2020 ലെ സ.ഉ.(സാധാ) നം.1128/2020/ത.സ്വ.ഭ.വ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്ത് കാണുക.
  • KAMCO വികസിപ്പിച്ച പെഡൽ ഓപ്പറേറ്റഡ് സാനിറ്റൈസർ  തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള 11/06/2020 ലെ ജി.ഒ(ആർ.റ്റി)നം.1101/2020/LSGD ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്.
  • കോവിഡ് 19 - മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെയും സെക്രട്ടറിമാരുടെയും ചുമതലകൾ സംബന്ധിച്ച 10/06/2020 ലെ ഡിസി1/222/2020/ത.സ്വ.ഭ.ഴ സർക്കുലർ ഇവിടെ ക്ലിക്ക് ചെയ്ത് കാണുക.
  • കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത് സംബന്ധിച്ച പരിഷ്കരിച്ച  മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടുള്ള 07/06/2020 ലെ സ.ഉ(കൈ)നം.112/2020/പൊ.ഭ.വ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്താൽ മതിയാകും
  • ക്വാറെൻറൈൻ കേന്ദ്രങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി ജോലിക്കാരെ നിയമിക്കുന്നത് സംബന്ധിച്ച 05/06/2020 ലെ സ.ഉ.(സാധാ) നം.1065/2020/ത.സ്വ.ഭ.വ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്.
  • ലോക് ഡൌണിന് ശേഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ശുചിത്വം ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച 27/05/2020 ലെ നം.232/ഡി സി.1/20/ ത.സ്വ.ഭ.വ സർക്കുലർ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ രൂപീകരണവും നടത്തിപ്പും, മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 25/05/2020 ലെ ഉത്തരവ് നം.സ.ഉ.(സാധാ) നം.955/2020/ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗികൾ ഉള്ള വീടുകളിൽ ഹോം ക്വാറെൻറൈൻ ഒഴിവാക്കുന്നത് സംബന്ധിച്ച 25/05/2020 ലെ GO(Rt)NO.963/2020/LSGD ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • കോവിഡ് 19 - SSLC/PLUS 2 പരീക്ഷകളിൽ വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് അളക്കുന്നതിനുള്ള തെർമൽ സ്കാനർ വാങ്ങുന്നത് സംബന്ധിച്ച 25/05/2020 ലെ സ.ഉ(സാധാ)നം.960/2020/ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • LOCK DOWN //- മെയ് 18 മുതൽ 31 വരെ ദീർഘിപ്പിച്ചത് - മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച 18/05/2020 ലെ സ.ഉ(കൈ)നം.99/2020/പൊ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • ഹോം ക്വാറെൻറൈൻ, പരിശോധന എന്നിവ സംബന്ധിച്ച ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ 10/05/2020 ലെ 857/2020/H&FWD ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വരുന്നവരുടെ ക്വാറെൻറൈൻ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലകളും പ്രവർത്തനങ്ങളും നിശ്ചയിച്ചുകൊണ്ടുള്ള 09/05/2020 ലെ സ.ഉ(സാധാ) നം.849/2020/ത.സ്വ.ഭ.വ ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • കോവിഡ് 19 - ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ  മടങ്ങി വരവ് സംബന്ധിച്ച 08/05/2020 ലെ GO(Rt)No.1470/2020/GAD ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • കോവിഡ് 19 - പ്രവാസികളുെയും ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളുടെയും മടങ്ങി വരവ് - ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് വിവധ കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ടുള്ള 06/05/2020 ലെ സ.ഉ(സാധാ)നം.831/2020/ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • കോവിഡ് 19 - വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച 04/05/2020 ലെ സ.ഉ(കൈ)നം.86/2020/പൊ.ഭ.വ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
  • കോവിഡ് 19 - ഗുരുതര രോഗം ബാധിച്ചവർക്ക് ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആയത് സംബന്ധിച്ച 30/04/2020 ലെ GO(Ms)No.69/2020/LSGD കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
  • THE KERALA DISASTER AND PUBLIC HEALTH EMERGENCY (SPECIAL PROVISIONS) ORDINANCE, 2020 കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.
  •  
  • കോവിഡ് 19 വ്യാപനം തടയുന്നതിന് പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട് ഓഫീസുകൾ പ്രവർച്ചിക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 26/04/2020 ലെ ജെ3-5524/2020 കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
  • കോവിഡ് 19 - ഭരണസമിതിയുടെയും ജീവനക്കാരുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സംബന്ധിച്ച 26/04/2020 ലെ സ.ഉ(സാധാ)നം.784/2020/ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • ലോക്ക് ഡൗൺ കാലയളവിലെ ഹാജരില്ലായ്മ ഡ്യൂട്ടിയായി പരിഗണിച്ചുകൊണ്ടുള്ള 24/04/2020 ലെ GO(P)No.47/2020/FIN ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  •  
  • കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനത്തിന് പാചകത്തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ച 25/04/2020 ലെ GO(Rt)No.782/2020/LSGD കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
  • കോവിഡ് പശ്ചാത്തലത്തിൽ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിൻറെ ഒരു ഭാഗം മാറ്റി വച്ചുകൊണ്ടുള്ള 23/04/2020 ലെ സ.ഉ(അച്ചടി)നം.46/2020/ധന ഉത്തരവ് കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
  •  
  • കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച 22/04/2020 ലെ എസ്.എസ്1/91/2020/പൊ.ഭ.വ സർക്കുലർ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • കോവിഡ് പശ്ചാത്തലത്തിൽ തൊഴിലുറപ്പ് പ്രവൃത്തികൾ ആരംഭിക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 22/04/2020 ലെ സ.ഉ.(കൈ)നം.65/2020/ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • കോവിഡ് പശ്ചാത്തലത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഫെയ്സ് മാസ്ക്കും കൈയ്യുറകളും വാങ്ങി നൽകുന്നത് സംബന്ധിച്ച 21/04/2020 ലെ സ.ഉ(സാധാ)നം.771/2020/ത.സേവ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്രമീകരണം - 20/04/2020 ലെ GO(Rt)No.236/2020/NORKA കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • കോവിഡ് 19 - ശുചീകരണ പ്രവർത്തനങ്ങളും അണുവിമുക്തമാക്കലും മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച 20/04/2020 ലെ ഡിസി1/188/2020/ത.സ്വ.ഭ.വ സർക്കുലർ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • കോവിഡ് 19 - ബയോമെഡിക്കൽ മാലിന്യവും ഖരമാലിന്യവും ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച 20/04/2020 ലെ ഡിസി1/188/2020/ത.സ്വ.ഭ.വ സർക്കുലർ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • കമ്മ്യൂണിറ്റി കിച്ചൺ - പാചകക്കാർക്ക് ഹോണറേറിയം നിശ്ചയിച്ച് ഉത്തരവായി. 20/04/2020 ലെ ഉത്തരവ് നം.GO(Rt)No.765/2020/LSGD കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങൾ - 17/04/2020 ലെ GO(MS)No.78/2020/GAD പ്രകാരം പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


  • കോവിഡ് 19 - അടിയന്തിര അധിക പ്രതിരോധ പ്രതികരണ നടപടികൾ സംബന്ധിച്ച ബഹു. ജില്ലാ കളക്ടറുടെ 08/04/2020 ലെ ഉത്തരവ് നം.DCKLM/1827/2020-DM2 ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  •  
  • കമ്മ്യൂണിറ്റി കിച്ചൺ, ജനകീയ ഹോട്ടൽ പ്രവർത്തനം സംബന്ധിച്ച ഡിഡിപിയുടെ 04/04/2020 ലെ 300/2020 സർക്കുലർ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • സവിശേഷ ശ്രദ്ധയും പരിഗണനയും ആവശ്യമുള്ളവരുടെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച 03/04/2020 ലെ സ.ഉ(കൈ)നം.730/2020/ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


  • കമ്മ്യൂണിറ്റി കിച്ചൺ രൂപീകരണം സംബന്ധിച്ച സ്പഷ്ടീകരണം - 03/04/2020 ലെ സർക്കാർ ഉത്തരവ്നം.സ.ഉ(സാധാ)ൻം.733/2020/ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  •  

  • കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം സംബന്ധിച്ച നിർദ്ദേശങ്ങൾ - ഡിഡിപിയുടെ 30/03/2020 ലെ DDP-KLM/300/2020-C4 കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സൌജന്യ ഭക്ഷണം നൽകുന്നത് സംബന്ധിച്ച പ്രഫോർമ്മ ഡൌൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


  • ഭക്ഷ്യ ദൌർലഭ്യം പരിഹരിക്കുന്നത് സംബന്ധിച്ച ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ബഹു.കൊല്ലം ജില്ലാ കളക്ടറുടെ 30/03/2020 ലെ DCKLM1827/2020-DM2  ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



  • പ്രതിരോധ പ്രവർത്തനങ്ങൾക്ക് വോളൻ്റിയർമാരുടെ സേവനം തേടുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ. 28/03/2020 ലെ സർക്കുലർ നം.ഡി.സി.1/71/2020/ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • ലോക്ക്ഡൌൺ സംബന്ധിച്ച് 28/03/2020 ൽ ബഹു.കൊല്ലം ജില്ലാ കളകടർ പുറപ്പെടുവിച്ച ഉത്തരവ് നം.DCKLM/1827/2020-DM2 കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  •  കേരള എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് 2020 കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 
  •  
  •  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിൻറെ ഭാഗമായി ഹോം ഐസലോഷനിലുള്ളവരുടെ വിവരശേഖരണം നടത്തുന്നത് സംബന്ധിച്ച 27/03/2020 ലെ ഡിസി1/71/2020/ത.സ്വ.ഭ.വ നം. സർക്കുലർ കാണുവാൻ Click here

  • പരിസര ശുചിത്വ പ്രവർത്തനങ്ങൾ നടത്തുന്നത് സംബന്ധിച്ച 26/03/2020 ലെ സർക്കുലർ നം.ഡിസി1/71/2020/ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


  • കോവിഡ് 19  - വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ - 26/03/2020 ലെ സർക്കാർ ഉത്തരവ് നം.സ.ഉ(കൈ)നം.50/2020/പൊ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • കോവിഡ് 19  - പ്രതിരോധ നടപടികളുടെ ഭാഗമായി പരിസര ശുചിത്വ പ്രവർത്തനങ്ങൾ നടത്തുന്നത് ലംബന്ധിച്ച 26/03/2020 ലെ സർക്കുലർ നം.ഡിസി1/71/2020/ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • കോവിഡ് 19 - തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കുടുംബശ്രീയപുടെ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുന്നത് സംബന്ധിച്ച 26/03/2020 ലെ സർക്കാർ ഉത്തരവ് നം.സ.ഉ(സാധാ)713/2020/ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


  • കോവിഡ് 19 - കൊറോണ കെയർ സെൻററുകൾ ആരോഗ്യ വകുപ്പിന് കൈമാറുന്നത് സംബന്ധിച്ച ഡിഡിപി യുടെ 25/03/2020 ലെ DDP-KLM/300/2020-C4 കത്ത് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • കോവിഡ് 19 - ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ, സൌകര്യം ഒരുക്കുന്നത് സംബന്ധിച്ച 25/03/2020 ലെ ഡിഡിപി യുടെ കത്ത് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • കോവിഡ് 19 - തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ - 25/03/2020 ലെ സർക്കാർ ഉത്തരവ് നം.സ.ഉ(സാധാ)നം.710/2020/ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


  • കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തുകൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച 24/03/2020 ലെ ബഹു.പഞ്ചായത്ത് ഡയറക്ടറുടെ PAN/5524/2020-J3(DP) നം. കത്ത് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  കൊല്ലം ജില്ലയിലെം 68 ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഏത് ആവശ്യങ്ങൾക്കും അവരെ വിളിക്കാവുന്നതുമാണ്. ഫോൺ നമ്പർ സഹിതമുള്ള ലിസ്റ്റ് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതാണ്.


  •  കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സെക്രട്ടറിമാർക്കുള്ള നിർദ്ദേശങ്ങൾ - LSGD പ്രിൻസിപ്പൽ ഡയറക്ടറുടെ 24/03/2020 ലെ എ/75/2020/പിഡിഎൽ.എസ്.ജി.ഡി(1) കത്ത് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  •  കോവിഡ് 19 - പ്രതിരോധ നടപടികൾ പ്ലാൻ എ, ബി,സി പ്രകാരം ആശുപത്രികൾ സജ്ജീകരിക്കുന്നത് സംബന്ധിച്ച ബഹു.ജില്ലാ കളക്ടറുടെ 24/03/2020 ലെ DCKLM/1827/2020-DM2 കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

  • കോവിഡ് 19 - പ്രവർത്തനങ്ങൾ കോ-ഓർഡിനേറ്റ് ചെയ്യുന്നതിന് സെക്രട്ടറിമാർ നിർബന്ധമായും ഓഫീസിൽ ഹാജരുണ്ടാകേണ്ടതാണ്. കത്ത് കാണുക. 

  • കോവിഡ്  19 - സാമൂഹിക വ്യാപനം തടയുന്നതിനായി സംസ്ഥാനം LOCKDOWN ചെയ്തു. 23/03/2020 ലെ ഉത്തരവ് നം.GO(MS)No.49/2020/GAD   കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • കോവിഡ് 19 - റിപ്പോർട്ടുകൾ നൽകുന്നത് സംബന്ധിച്ച 23/03/2020 ലെ ബഹു. പഞ്ചായത്ത് ഡയറക്ടറുടെ കത്ത് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


  • കോവിഡ് 19 - അധിക സുരക്ഷ പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതൽ കെയർ സെൻററുകൾ ആരംഭിക്കുന്നത് സംബന്ധിച്ച ബഹു. ജില്ലാ കളക്ടറുടെ 21/03/2020 ലെ ഉത്തരവ് നം.DCKLM/1827/2020/DMD കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • കോവിഡ് 19 - കൊറോണ കെയർ സെൻററുകൾ സജ്ജീകരിക്കുന്നത് സംബന്ധിച്ച ബഹു .കൊല്ലം ജില്ലാ കളക്ടറുടെ 21/03/2020 ലെ ഉത്തരവ് നം.DCKLM/310/2020-M5 കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

  • കോവിഡ് 19 - തൃപ്പനയം ദേവീക്ഷേത്രവും 2 കിലോമീറ്റർ ചുറ്റളവിലും ബഹു.ജില്ലാ കളക്ടർ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. (Panayam temple -Jasmin George  Tahr(LR) Kollam - posted as Executive Magistrate Mob No. 8281780296)



  • കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച 20/03/2020 ലെ ഉത്തരവ് നം.സ.ഉ(കൈ)നം.55/2020/ത.സ്വ.ഭ.വ കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

  • കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങൾ - ഓഫീസുകളിലെ ജോലി സമയം, ഹാജർ എന്നിവ ക്രമീകരിച്ചുകൊണ്ടുള്ള 20/03/2020 ലെ ഉത്തരവ് നം.സ.ഉ(സാധാ)നം.1247/2020/പൊ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ  സ്വയംഭരണ വകുപ്പിൽ കോവിഡ് -19 സെൽ രൂപീകരിച്ച 20/03/2020 ലെ ഉത്തരവ് നം.GO(Rt)No.686/2020/LSGD കാണുവാൻ .ഇവിടെ ക്ലിക്ക് ചെയ്യുക.

  • കോവിഡ് 19 - പ്രത്യേക സാഹചര്യം പരിഗണിച്ച് നികുതികൾ, ലൈസൻസ് ഫീസ് മുതലായവ അടവാക്കുന്നതിനുള്ള തീയതി 30/04/2020 വരെ ദീർഘിപ്പിച്ച 20/03/2020 ലെ ഉത്തരവ് നം.സ,ഉ(സാധാ)നം.695/2020/ത.സ്വ.ഭ.വ കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

  • കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ഓഫീസുകളിൽ പാലിക്കേണ്ട മുൻകരുതൽ സംബന്ധിച്ച 18/03/2020 ലെ സർക്കുലർ എസ്.എസ്1/50/2020/പൊ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • കോവിഡ് 19 - സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും കോവിഡ് 19 സെൽ രൂപീകരിക്കുന്നത് സംബന്ധിച്ച 18/03/2020 ലെ ഉത്തരവ് നം.എ1/63/2020/ഐ&പി.ആർ.ഡി കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

  • കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച 14/03/2020 ലെ ഉത്തരവ് നം.സഉ(സാധാ)നം.620/2020/ത.സ്വ.ഭ.വ കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

  • സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിതീകരിച്ചതിനെത്തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് 01/02/2020 ന് പുറത്തിറക്കിയ സർക്കുലർ ഡി.സി1/71/2020/ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

3 comments:

  1. ഈ കോവിഡ് കാലത്ത് ഏറ്റവും പ്രയോജനപ്പെട്ട ഒന്നാണ് കോവിഡ് 19 എന്ന ടാബ്. കോവിഡുമായി ബന്ധപ്പെട്ട ഉത്തരവുകളും സര്ക്കുലറുകളും ഒറ്റനോട്ടത്തില് കണ്ടെത്താന് നമുക്ക് കഴിഞ്ഞു. ഇതില് DDMA യുടെ ഉത്തരവുകള് കൂടി ഉള്പ്പെടുത്തുന്നത് നന്നായിരിക്കും.ബ്ലോഗിന് എല്ലാവിധ ആശംസകളും

    ReplyDelete
  2. thank you for keeping up the hands on information updated .It is extremely helpful to meet the demanding situation where flow of information via multitudes of social media and emails lead one to panic.Thanks once again and hope to keep it updated . BABURAJ,PERINAD

    ReplyDelete
  3. വളരെ സഹായകരം..... Thanks to the masterminds behind this great effort....

    ReplyDelete