NAVA JALAKAM

 


      ഗ്രാമപഞ്ചായത്തുകൾ കൈകാര്യം ചെയ്യുന്ന വ്യത്യസ്തവും വൈവിദ്ധ്യവുമായ വിഷയങ്ങളെ ഏവർക്കും അനായാസം മനസിലാക്കത്തക്ക വിധത്തിൽ  പരിശോധനയ്ക്ക് ലഭ്യമാക്കുകയാണ് നവജാലകം എന്ന  കൈപ്പുസ്തകത്തിലൂടെ.......

 

ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും ജീവനക്കാർക്കും തങ്ങളുടെ മുന്നിലെത്തുന്ന ഫയലുകളിൽ വേഗത്തിൽ നീതിപൂർവ്വമായ തീരുമാനം കൈക്കൊള്ളുന്നതിന് സഹായകമാകും എന്ന വിശ്വാസത്തിൽ ഈ കൈപ്പുസ്തകം പി.ഡി.എഫ് ഫോർമാറ്റിൽ ഇവിടെ ലഭ്യമാക്കുകയാണ്.

 

നവജാലകം കൈപ്പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിന്
 ഇവിടെ ക്ലിക്ക് ചെയ്യുക.

 

പ്രതികരണങ്ങളും വിമർശനങ്ങളും സവിനയം ക്ഷണിച്ചുകൊള്ളുന്നു.

No comments:

Post a Comment