സാമൂഹ്യ സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങളും അനുബന്ധ നിർദ്ദേശങ്ങളും ക്രോഡീകരിച്ച ഉത്തരവായിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് ഉത്തരവ് നമ്പരിൽ ക്ലിക്ക് ചെയ്യുക
ടി ഉത്തരവിൽ ഭേദഗതി വന്നിട്ടുണ്ട്. 30/09/2020 ലെ സ.ഉ(എം.എസ്)നം.100/2020/ധന കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മരണരപ്പെട്ടവരെയും അനർഹരേയും യഥാസമയം സാമൂഹ്യ സുരക്ഷാ പെൻഷൻ ഡേറ്റാബേസിൽ നിന്നും ഒഴിവാക്കാതിരിക്കുന്നത് മൂലം സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബന്ധപ്പെട്ട പ്രാദേശിക സർക്കാർ സെക്രട്ടറിയിൽ നിന്നും ഈടാക്കുന്നതിന് നിർദ്ദേശിച്ച് കൊണ്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് സർക്കുലർ നമ്പരിൽ ക്ലിക്ക് ചെയ്യുക.
ആധാർ എടുക്കാൻ കഴിയാത്തവരുടെ ഡാറ്റാ എൻട്രി-സാമൂഹ്യ സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങളും, അനുബന്ധ നിർദ്ദേശങ്ങളും-ക്രോഡീകരിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയ 06/03/21 ലെ ഉത്തരവ്
No comments:
Post a Comment