പൊതുജനങ്ങൾക്ക് പരാതികളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുവാനുള്ള പേജ്

    ജില്ലയിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം വിലയിരുത്താനും പരാതികള്‍ അറിയിക്കാനും  വേണ്ടി  പൊതുജനങ്ങള്‍ക്കായി ഈ പേജ് സമര്‍പ്പിക്കുന്നു. നിങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും താഴെ കമന്‍റ് ആയി രേഖപ്പെടുത്തുക. എത്രയും വേഗം മറുപടി ഈ പേജിലൂടെ തന്നെ ലഭിക്കുന്നതാണ്.

പഞ്ചായത്ത് വകുപ്പിലെ ഓൺലൈൻ സേവനങ്ങൾക്കായി ONLINE SERVICE എന്ന് ടാബ് ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.


22 comments:

  1. pradeepen thulika05/02/2020, 19:34

    കേരളത്തിലെ മുഴുവന്‍ ജില്ലകള്‍ക്കും മാതൃകയായി ഇത്തരം ഒരു സംരംഭം ആരംഭിച്ച കൊല്ലം ഡി.ഡി.പിക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍

    ReplyDelete
  2. പുതിയ ഒരു തുടക്കത്തിന് എല്ലാവിധ ആശംസകളും,
    ജീവനക്കാര്‍ക്കിതൊരു നല്ല തുണയാകുമെന്ന് തീര്‍ച്ചയാണ്
    അഭിനന്ദനങ്ങല്‍ ടീം ഡിഡിപി

    ReplyDelete

  3. പുതിയ സംരംഭത്തിന് തുടക്കംകുറിച്ച ടീം ഡിഡിപിയ്ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  4. ഡി.ഡി.പി. ഓഫീസിലെ ജീവനക്കാരുടെ Section and Mobile Number കൂടി ഉള്‍പ്പെടുത്താമായിരുന്നു.

    ReplyDelete
    Replies
    1. ABOUT US എന്ന ടാബിൽ ലഭ്യമാക്കിയിട്ടുണ്ട്

      Delete
  5. ഇത്തരം ഒരു സംരംഭം ആരംഭിച്ച കൊല്ലം ഡി.ഡി.പിക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍

    ReplyDelete
  6. കൊല്ലം ജില്ലയ്ക്ക് തന്നെ ഈ സംരംഭം ഒരു അഭിമാനം ആണ്. കൊല്ലം ഡിഡിപിക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

    ReplyDelete
  7. പുതിയ ഒരു തുടക്കത്തിന് എല്ലാവിധ ആശംസകളും....അഭിനന്ദനങ്ങള്‍

    ReplyDelete
  8. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ 2019-20 വര്‍ഷത്തെ വസ്തുനികുതി 100 % പിരിച്ചെടുത്തിട്ടുള്ള വിവരം അറിയിക്കുന്നു.

    ReplyDelete
  9. പുതിയ ഒരു തുടക്കത്തിന് എല്ലാവിധ ആശംസകളും....അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് പെരിനാട് പഞ്ചായത്ത്

    ReplyDelete
  10. പ്രധാന സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ലിങ്കുകളില്‍ നിന്ന് വെബ്സൈറ്റുകള്‍ പുതിയ ടാബില്‍ ഓപ്പണ്‍ ആയാല്‍ നന്നായിരുന്നു....

    ReplyDelete
  11. വളരെ നല്ല സംരഭമാണ്....എല്ലാ വിധ ആശംസകളും..പൊതുജന പരാതി പരിഹാരം..വളരെ നല്ലതാണ് ലിങ്കുകൾ പുതിയ ടാബിൽ വന്നാൽ നന്നായിരുന്നു..

    ReplyDelete
  12. വളരെ നല്ല സംരഭമാണ്....ഈ സംരംഭത്തിന് തുടക്കംകുറിച്ച ടീം ഡിഡിപിയ്ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  13. പുതിയ ഒരു തുടക്കത്തിന് എല്ലാവിധ ആശംസകളും...

    ReplyDelete
  14. കൊല്ലം ജില്ലയ്ക്ക് തന്നെ ഈ സംരംഭം ഒരു അഭിമാനം ആണ്. ഡിഡിപിക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
    Pavithreswaram GP

    ReplyDelete
  15. വളരെ നല്ല സംരഭമാണ്....ഈ സംരംഭത്തിന് തുടക്കംകുറിച്ച ടീം ഡിഡിപിയ്ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  16. പുതിയ ഒരു തുടക്കത്തിന് എല്ലാവിധ ആശംസകളും…
    PANAYAM GRAMA PANCHAYAT

    ReplyDelete
  17. ITS an outstanding effort.May it bring drastic change in the relation between Govt servants and the public

    ReplyDelete
  18. ILGMS Software പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കി ഉദ്ധ്യോഗസ്തരെയും പൊതു ജനങ്ങളെയും സഹായിക്കാനുളള നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതിലൂടെ ഓഫീസുകളില്‍ പേപ്പറിന്‍റെ ഉപയോഗം കുറയ്ക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.
    Thank You

    ReplyDelete
  19. I REQUEST YOU TO TAKE NECESSARY ACTIONS FOR CREATE A OFFICIAL FACEBOOK PAGE OF PAVITHRESWARAM GRAMAPANCHAYAT. THE OTHER GRAMAPANCHAYATS ALREADY STARTED. IT WILL HELPS PEOPLE TO GET INFORMATIONS INSTANTLY IN THIS COVID SITUATION AND ALSO GET THE NEWS WITHOUT ANY POLITICAL DISCRIMINATION.

    ReplyDelete
  20. Very excellent

    ReplyDelete
  21. I would like to know the fees of occupancy change of a building.

    ReplyDelete