2020 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്കുള്ള അധിക നിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. ആയത് പ്രകാരം ഇ.ആർ.ഒ മാർ തുടർനടപടികൾ സ്വീകരിക്കേണ്ടതാണ്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻറെ 06-02-2020 ലെ ബി1-30138-2019-സം.തി.ക കത്ത് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment