2020-21 വാർഷിക പദ്ധതി നിശ്ചിത സമയപരിധിയിൽ അംഗീകാരം വാങ്ങുന്നതിന് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കഴിയാത്ത സാഹചര്യത്തിൽ അടിയന്തിര പ്രാധാന്യമുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് (കോവിഡ് 19 പ്രതിരോധ നടപടികൾ) 31/03/2020 ലെ സ.ഉ(കൈ)നം.59/2020/ത.സ്വ.ഭ.വ പ്രകാരം സർക്കാർ ഉത്തരവായിട്ടുണ്ട്. ടി ഉത്തരവിൻറെ വെളിച്ചത്തിൽ ജിവൻ രക്ഷാ ഔഷധങ്ങൾ അടക്കം ആരോഗ്യകേന്ദ്രങ്ങൾക്ക് ആവശ്യമായ മരുന്നുകൾ വാങ്ങുന്നതിന് മെഡിക്കൽ ഓഫീസർമാർ ആവശ്യപ്പെടുന്ന സമയത്ത് തന്നെ വികസന ഫണ്ട്/തനത് ഫണ്ട്/നോൺ റോഡ് മെയിൻറനൻസ് ഗ്രാൻറ് എന്നിവയിൽ നിന്നും ടി ഉത്തരവിലെ നിർദ്ദേശാനുസരണം തുക അനുവദിച്ച് നൽകുന്നതിന് സത്വര നടപടികൾ സ്വീകരിക്കേണ്ടതാണ്. ഉത്തരവ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment