പ്രീമൺസൂൺ ക്ലീനിംഗ് പദ്ധതികൾക്ക് അംഗീകാരം ലഭിച്ചത് സംബന്ധിച്ച വിവരങ്ങൾ അടിയന്തിരമായി സമർപ്പിക്കേണ്ടതാണ്.
1) പ്രീമൺസൂൺ ക്ലീനിംഗ് പദ്ധതികൾക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ
അംഗീകാരം ലഭിച്ചിട്ടുണ്ടോ/ സമർപ്പിച്ചിട്ടുണ്ടോ?
2) അംഗീകാരം ലഭിച്ച/ സമർപ്പിച്ച തീയതി
3) സമർപ്പിച്ചിട്ടില്ലാത്തവർ എന്നാണ് ആയത് സമർപ്പിക്കുന്നത്
എന്നീ വിവരങ്ങളാണ് ഗൂഗിൾ ഷീറ്റ് മുഖേന ഇന്ന് രാവിലെ 10:10 ന് മുൻപായി സമർപ്പിക്കേണ്ടത്.
വിവരങ്ങൾ സമർപ്പിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment