ഭർത്താവ് ഉപേക്ഷിച്ച് 7 വർഷം കഴിഞ്ഞിട്ടുള്ളതും , പുനർവിവാഹിതരല്ലാത്തതുമായ 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് മറ്റ് പൊതു മാനദണ്ഡങ്ങൾ പ്രകാരം അർഹതയുള്ള പക്ഷം മേൽ വിവരങ്ങൾ ഉൾക്കൊള്ളിച്ച് വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രത്തിൻറെ അടിസ്ഥാനത്തിൽ വിധവ പെൻഷൻ അനുവദിക്കാവുന്നതാണ്.
ആയത് സംബന്ധിച്ച 31/03/2020 ലെ സർക്കുലർ നം.17/2020/ധന കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment