സാമൂഹ്യ സുരക്ഷ പെൻഷൻ - ആധാർ എടുക്കാൻ കഴിയാത്തവരുെട ഡേറ്റാ എൻട്രി സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
വിശദവിവരങ്ങൾക്കായി 24-06-2020 ലെ സർക്കുലർ നം.38/2020/ധന കാണുക.
ടി സർക്കുലർ ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.
Friday, June 26, 2020
ONLINE EDUCATION - തുക ചെലവഴിക്കുന്നതിന് അനുമതി നൽകി
ഓൺലൈൻ വിദ്യാഭ്യാസ സൌകര്യം ഏർപ്പെടുത്തുന്നതിനായി കണ്ടെത്തുന്ന പഠനകേന്ദ്രങ്ങളിൽ ടിവി വാങ്ങുന്നതിനും ആയത് സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി വരുന്ന അധിക ചെലവ് തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു.
Tuesday, June 23, 2020
PROPERTY TAX, LICENSE, ENTERTAINMENT TAX, RENT - DATE Extended
വസ്തു നികുതി പിഴ കൂടാതെ അടക്കുവാനുള്ള അവസാന തീയതി - 30/06/2020
വ്യാപാര ലൈസൻസുകൾ ഉൾപ്പെടെയുള്ള വിവധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന തീയതി - 30/06/2020
വിനോദ നികുതി അടയ്ക്കുവാനുള്ള അവസാന തീയതി - 30/06/2020
തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക പിഴ ഒഴിവാക്കി അടയ്ക്കുന്നതിനുള്ള അവസാന തീയതി - 05/07/2020

വിശദവിവരങ്ങൾക്ക് 05/06/2020 ലെ സ.ഉ(സാധാ)നം.1062/2020/ത.സ്വ.ഭ.വ ഉത്തരവ് കാണുക
Subscribe to:
Posts (Atom)