Tuesday, June 23, 2020

PROPERTY TAX, LICENSE, ENTERTAINMENT TAX, RENT - DATE Extended

വസ്തു നികുതി പിഴ കൂടാതെ അടക്കുവാനുള്ള അവസാന തീയതി - 30/06/2020

വ്യാപാര ലൈസൻസുകൾ ഉൾപ്പെടെയുള്ള വിവധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന തീയതി - 30/06/2020

വിനോദ നികുതി അടയ്ക്കുവാനുള്ള അവസാന തീയതി - 30/06/2020

തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക പിഴ ഒഴിവാക്കി അടയ്ക്കുന്നതിനുള്ള അവസാന തീയതി - 05/07/2020

വിശദവിവരങ്ങൾക്ക് 05/06/2020 ലെ  സ.ഉ(സാധാ)നം.1062/2020/ത.സ്വ.ഭ.വ ഉത്തരവ് കാണുക  

1 comment:

  1. സ്വകാര്യലാബ് രജിസ്റ്റര്‍ ചെയ്യുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം ആവശ്യമാണോ?

    ReplyDelete