Wednesday, March 01, 2023

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടവാക്കേണ്ട വസ്തുനികുതി (വീട്ടുകരം) പിഴ കൂടാതെ 31/03/2023 വരെ ഒടുക്കാവുന്നതാണ്. ഇക്കാര്യം 06.01.2023 ലെ സ.ഉ(സാധാ)നം.42/2023/ത.സ്വ.ഭ.വ പ്രകാരം സർക്കാർ ഉത്തരവായിട്ടുള്ളതാണ്.


No comments:

Post a Comment