Showing posts with label PERMIT. Show all posts
Showing posts with label PERMIT. Show all posts

Thursday, February 06, 2020

കെട്ടിട നിർമ്മാണ അനുമതി അപേക്ഷയുമായി ബന്ധപ്പെട്ട രജിസറ്ററിലെ എല്ലാ കോളങ്ങളും സമയബന്ധിതമായും കൃത്യമായും പൂരിപ്പിച്ച് സൂക്ഷിക്കേണ്ടതാണ്.

വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളെത്തുടർന്ന് വിജിലൻസ് നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർക്കാർ വിവിധ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പെർമിറ്റ് അപ്ലിക്കേഷൻ രജിസ്റ്ററിലെ എല്ലാ കോളങ്ങളും യഥാസമയം കൃത്യമായി പൂരിപ്പിച്ച് കാലികമാക്കി സൂക്ഷിക്കേണ്ടതും, ആയത് സെക്രട്ടറി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്.ഇക്കാര്യത്തിൽ നിരന്തര പരിശോധനകൾ ഉണ്ടാകുന്നതും , വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരേ വകുപ്പുതല നടപടികൾ സ്വീകരിക്കുന്നതുമാണ്. ഇത് സംബന്ധിച്ച് 29-01-2020 ലെ സർക്കലർ  തസ്വഭവ-ആർ.എ 1/444/2019-തസ്വഭവ കാണുക