Showing posts with label Polio. Show all posts
Showing posts with label Polio. Show all posts

Friday, January 08, 2021

PULSE POLIO IMMUNISATION...

      2021 ജനുവരി 17 ന് നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിനായി ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ടിൽ നിന്നും 10000 രൂപ കമ്മിറ്റി തീരുമാനത്തിന് വിധേയമായി മെഡിക്കൽ ഓഫീസർക്ക് അനുവദിച്ച് നൽകുന്നതിന് ഉത്തരവായിട്ടുണ്ട്.

ഉത്തരവ് നം.സ.ഉ(സാധാ)നം.21/2021/ത.സ്വ.ഭ.വ തീയതി 04/01/2021