Monday, February 10, 2020

ബഹു. ജില്ലാ കളക്ടർക്ക് സമർപ്പിച്ച പരാതികൾ സംബന്ധിച്ച വിവരങ്ങൾ 11-02-20 ന് വൈകിട്ട് 4 മണിക്ക് മുൻപ് ലഭ്യമാക്കേണ്ടതാണ്

ബഹു. ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നിന്നും നേരിട്ട് ഗ്രാമപഞ്ചായത്തുകളിലേക്ക് റിപ്പോർട്ടിനായും, പരാതി കക്ഷിക്ക് മറുപടി നൽകുന്നതിനുമായി നൽകിയിട്ടുള്ള പരാതി / അപേക്ഷകൾ സംബന്ധിച്ച വിവരങ്ങൾ 11.02.2020 വൈകിട്ട് 4.00 മണിക്ക് മുൻപ് ഗൂഗിൾ ഷീറ്റ് മുഖേന സമർപ്പിക്കേണ്ടതാണ്. 

വിവരങ്ങള്‍ സമർപ്പിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment