അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോർഡ്/ബാനറുകൾ/ഹോർഡിംഗ്സുകൾ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ആവർത്തിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടും ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കുന്നതിൽ പല ഗ്രാമപഞ്ചായത്തുകളും വീഴ്ച വരുത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ നിരന്തര പരിശോധകൾ നടത്തി അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ഹോർഡിംഗ്സുകളും കൊടികളും അപ്പപ്പോൾ തന്നെ നീക്കം ചെയ്യേണ്ടതാണ്.
No comments:
Post a Comment