തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 25000 രൂപയ്ക്കു മുകളിലുള്ള എല്ലാ വാങ്ങലുകളും GeM (Government e-Marketpalce) വഴിയായിരിക്കേണ്ടതാണ്.
സ്റ്റോർ പർച്ചേസ് മാനുവലിൽ ഭേദഗതി വരുത്തി അദ്ധ്യയം 19 ആയി GeM ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് നം.G.O(P)No.2/2018/SPD dtd 28-04-2018.
25000 രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകൾ GeM വഴിയായിരിക്കണമെന്നത് നിർബന്ധമാക്കിക്കൊണ്ട് ബഹു.സർക്കാർ G.O.(P)No.7/2019/SPD dtd 26-04-2019 ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ സ്പഷ്ടീകരണവും 01-02-2020 ൽ ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് നൽകിയിട്ടുണ്ട്. (കത്ത് നം.ഡിഎ1/326/2017-തസ്വഭവ)
ഉത്തരവുകളും സ്പഷ്ടീകരണവും കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
CPCRS ല്‍ ലഭ്യമല്ലാത്ത ഫോട്ടോകോപ്പി മെഷീന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തോടെ GEM പോര്‍ട്ടലില്‍ നിന്നും വാങ്ങാമോ ?
ReplyDeleteYes
ReplyDelete