ഭക്ഷ്യയോഗ്യമല്ലാത്ത കുടിവെള്ളം വിതരണം ചെയ്യുന്നതു വഴി ജലജന്യരോഗങ്ങൾ പടരാനുള്ള സാധ്യതയുണ്ട്.
ആയതിനാൽ കുടിവെള്ളം വിതരണം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ കർശന നിർദ്ദേശങ്ങളുൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ നിർദ്ദേശങ്ങൾ കുടിവെള്ളം വിതരണം ചെയ്യുന്നവരും ഉപയോക്താക്കളും പാലിക്കേണ്ടതാണ്.
ഉത്തരവ് നം.ജി-10657/2019/സി.എഫ്.എസ് തീയതി 31/12/2019 കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഫുഡ് സേഫ്റ്റ് ടോൾ ഫ്രീ നം. - 1800 425 1125
ഫുഡ് സേഫ്റ്റ് ടോൾ ഫ്രീ നം. - 1800 425 1125
No comments:
Post a Comment