ഇലക്ഷന്‍ 2020
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ 13.02.2020-ലെ ബി1.30138/2019-സംതിക നമ്പര്‍ കത്ത് പ്രകാരം സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശിച്ചിരുന്ന
എല്ലാ നടപടികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കുവാന്‍
അറിയിച്ചിട്ടുണ്ട്. കത്ത് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment