പഞ്ചായത്ത് ദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന എല്ലാ പ്രതിനിധികളും ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ അസ്സൽ കൈവശം കരുതണമെന്ന വിവരം അറിയിക്കുന്നു.
പഞ്ചായത്ത് ദിനാഘോഷം-2020 - പോസ്റ്ററുകൾ ഡി.ഡി.പി ഓഫീസിൽ നിന്നും ഇന്നുതന്നെ(14.02.2020) കൈപ്പറ്റേണ്ടതാണ്.
No comments:
Post a Comment