വസ്തുനികുതി പിരിവിൽ പിന്നോക്കം നിൽക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ ജെ.എസ്/എച്ച്.സി, നികുതിപിരിവിന് ചുമതലപ്പെട്ട ജീവനക്കാർ എന്നിവർക്കായി 15-02-2020 പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന അവലോകന യോഗം 14/02/2020 തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.
തൃക്കോവിൽവട്ടം, പേരയം, അഞ്ചൽ, ചിതറ, ചടയമംഗലം, ചാത്തന്നൂർ, ഇളമ്പള്ളൂർ, കൊറ്റങ്കര, കല്ലുവാതുക്കൽ, മയ്യനാട്, ഏരൂർ എന്നീ പഞ്ചായത്തിലെ ബന്ധപ്പെട്ട ജീവനക്കാർ അറിയിച്ചിട്ടുള്ള സമയക്രമം പ്രകാരം പങ്കെടുക്കേണ്ടതാണ്.

No comments:
Post a Comment