ബഹു.ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് 10-02-2020 ന് തിങ്കളാഴ്ച പകൽ 3 മണിക്ക് ജില്ലാതല ഓഡിറ്റ് മോണിറ്ററിംഗ് സമതി യോഗം ചേരുന്നു.
ചുവടെ ചേർത്തിരിക്കുന്ന 17 ഗ്രാമപഞ്ചായത്തുകളിൽ നിന്നും സർക്കാർ സാധൂകരണം ആവശ്യമായിട്ടുള്ള സംസ്ഥാന ഓഡിറ്റ് പരാമർശങ്ങളിൽ തീരുമാനം കൈക്കൊള്ളുന്നതിന് വേണ്ടി സെക്രട്ടറിമാർ ബന്ധപ്പെട്ട ഫയലുകളും, ഇമെയിൽ ആയി അയച്ചുതന്നിട്ടുള്ള നടപടി വിശദീകരണ പത്രികയുടെ പകർപ്പും സഹിതം നിർബന്ധമായും ഹാജരാകേണ്ടതാണ്.
നെടുവത്തൂർ, ഇളമാട്, പേരയം, കൊറ്റങ്കര, മേലില, പൂയപ്പള്ളി, പോരുവഴി, പൂതക്കുളം, മൈലം, പട്ടാഴി, ഇളമ്പള്ളൂർ, പന്മന, ശാസ്താംകോട്ട, പട്ടാഴി വടക്കേക്കര, കരവാളൂർ, പിറവന്തൂർ, കുന്നത്തൂർ ഗ്രാമപഞ്ചായത്തുകൾ.
No comments:
Post a Comment