Sunday, February 09, 2020

മൂല്യാധിഷ്ഠിത ഗ്രാമസഭ സംഘാടനം - ഗ്രാമസഭ വിളിച്ച് ചേർക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

      ജനകീയ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി അധികാര വികേന്ദ്രീകരണ നിയമങ്ങളുടെയും തത്വങ്ങളുടെയും അന്തസത്തയ്ക്കനുസൃതമായി ഗ്രാമസഭകൾ സംഘടിപ്പിക്കുന്നതിനും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനും നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് ബഹു.പഞ്ചായത്ത് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കുലറിലെ നിർദ്ദേശങ്ങൾ എല്ലാ ഗ്രാമപഞ്ചായത്തുകളും കർശനമായി പാലിക്കേണ്ടതാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. സർക്കുലർ നം.PAN/17316/2019-J8(DP) തീയതി 20/01/2020   കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment