Thursday, February 06, 2020

സെക്യൂരിറ്റി ജോലികൾക്ക് താല്ക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത് കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപ്പറേഷൻ (കെക്സ്കോൺ) മുഖേന ആയിരിക്കണമെന്ന നിർദ്ദേശം

സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താല്ക്കാലിക അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുന്നത് കെക്സ്കോൺ മുഖേനയായിരിക്കണെമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള സൈനികക്ഷേമ വകുപ്പിൻറെ 04-11-19 ലെ എസ്.ഡബ്ലയു1/126/2019/സൈ.ക്ഷേ.വ സർക്കുലർ കാണുക.

No comments:

Post a Comment