Thursday, February 06, 2020

2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ അദ്ധ്യായം IX പ്രകാരം കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ അദ്ധ്യായം IX ചട്ടം 58 പ്രകാരം പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് ചെയർമാനായും മുഖ്യനഗരാസൂത്രകൻ, നഗരഗ്രാമാസൂത്രണ വകുപ്പ് കൺവീനറായും കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി. വിശദവിവരങ്ങൾക്ക് 03-02-2020 ലെ സ.ഉ.(കൈ) നം.28/2020/ത.സ്വ.ഭ.വ ഉത്തരവ് കാണുക

No comments:

Post a Comment