Thursday, February 06, 2020

തദ്ദേശ സ്ഥാപനങ്ങളിലെ കാലഹരണപ്പെട്ട ഡെപ്പോസിറ്റുകള്‍,അക്കൌണ്ടില്‍ നിന്നും മാറാത്ത ചെക്കുകള്‍ എന്നിങ്ങനെയുള്ള തുകകള്‍ പഞ്ചായത്ത് അക്കൌണ്ടിലേക്ക് തിരികെ മുതല്‍കൂട്ടുന്നതിനായി പൊതുവായ മാര്‍ഗനിര്‍ ദേശങ്ങള്‍

മൂന്ന് വർഷത്തിലധികം തുടർച്ചയായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അക്കൌണ്ടിൽ നിലനിൽക്കുന്ന ഡെപ്പോസിറ്റുകൾ, മാറാത്ത ചെക്കുകൾ, തിരികെ കിട്ടിയ നിക്ഷേപങ്ങൾ തുടങ്ങിയവയിലുൾപ്പെടുന്ന തുക ഓരോന്നിൻറെയും കാലാവധി മൂന്ന് വർഷം തികയുന്നതിൻറെ തൊട്ടടുത്തദിവസം തന്നെ അതത് സ്ഥാപനത്തിൻറെ തനത് ഫണ്ടിലേക്ക് മുതൽകൂട്ടേണ്ടതാണെന്ന് ബഹു കേരള സർക്കാരിൻറെ 14-01-2020 ലെ എ.സി.1/125/2019-തസ്വഭവ സർക്കുലർ പ്രകാരം നിർദ്ദേശിച്ചിട്ടുണ്ട്.

No comments:

Post a Comment