ബഹു. കേരള സർക്കാരിൻറെ
05-02-2020 ലെ എസ്.എഫ്.സി-ബി3/144/2019/ധന കത്ത് പ്രകാരം ക്ഷേമനിധി ബോർഡ്, സാമൂഹ്യസുരക്ഷ പെൻഷൻ മസ്റ്ററിംഗ്
15-02-2020 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ആയതിനാൽ ഇനിയും മസ്റ്റർ ചെയ്യാൻ അവശേഷിക്കുന്ന പെൻഷൻ ഗുണഭോക്താക്കൾക്ക് പെൻഷൻ മസ്റ്റർ ചെയ്യാനുള്ള നടപടകൾ സ്വീകരിക്കേണ്ടതാണ്.
No comments:
Post a Comment