Monday, March 02, 2020

സെക്രട്ടറിമാരുടെ പ്രതിമാസ യോഗം

ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ പ്രതിമാസ യോഗം 07-03-2020 ശനിയാഴ്ച രാവിലെ 10 മണി മുതൽ കരുനാഗപ്പള്ളി പുതിയകാവിന് സമീപമുള്ള ഐഡിയിൽ ഓഡിറ്റോറിയത്തിൽ വച്ച് ചേരുന്നു.

രാവിലെ 10.15 മുതൽ 10.30 വരെ - ലൈഫ് മിഷനുമായി ബന്ധപ്പെട്ട അവലോകനം
                    10.30 മുതൽ 12 വരെ   - ശുചിത്വമിഷനുമായി ബന്ധപ്പെട്ട അവലോകനം
                    
ഉച്ചക്ക് 12 മുതൽ 1.30 വരെ - ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തന അവലോകനം
അജണ്ട

1. 2019-20 വസ്തു നികുതി പിരിവ് പുരോഗതി അവലോകനം
2. 2019-20 പദ്ധതി നിർവ്വഹണ പുരോഗതി അവലോകനം
3. 2020-21 വാർഷിക പദ്ധതി, ദുരന്തനിവാരണ പദ്ധതി രൂപീകരണം- അവലോകനം
4.പ്ലാസ്റ്റിക് നിരോധനം തുടർനടപടികൾ
5. സകർമ്മ മിനിട്സ് പൂർത്തീകരണം
6. കെ-സ്വിഫ്റ്റ് പ്രകാരം അപേക്ഷയിലെ തുടർനടപടികൾ

No comments:

Post a Comment