07/2018 മുതല്‍ 03/2020 വരെയുള്ള സ്ഥാപന
ഡിസ്ക്രിപന്‍സി ലിസ്റ്റ് പരിശോധിച്ചതില്‍ ദേശീയ പെന്‍ഷന്‍ പദ്ധതി ബാധകമായ
ജീവനക്കാരുടെ എന്‍.പി.എസ് സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്ത്
ഡയറക്ടറേറ്റിലേക്ക് ഫോര്‍വേഡ് ചെയ്യാതെ ഗ്രാമ പഞ്ചായത്തുകളുടെ വിവിധ
ലോഗിനുകളില്‍ പെന്‍റിംഗ് ആയിട്ടുള്ള വിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്താൽ ലഭ്യമാകുന്നതാണ്. ആയത്
പരിശോധിച്ച് പെൻഡിംഗ് ഡേറ്റാ അപാകത പരിഹരിച്ച് ബഹ.പഞ്ചായത്ത് ഡയറക്ടറുടെ ലോഗിനിലേക്ക് ട്രാൻസ്ഫർ ചെയ്യേണ്ടതാണ്. ആയത് സംബന്ധിച്ച് 16.03.2020 രാവിലെ 11 മണിക്ക് മുമ്പ് ddpkollam.a2@gmail.com എന്ന ഇമെയിലിൽ
റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്.
എല്ലാ ഗ്രാമപഞ്ചായത്തുകളും സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നുവെന്ന് അതത് പെർഫോമൻസ് ഓഡിറ്റ് സൂപ്പർ വൈസർമാർ പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.
No comments:
Post a Comment