Monday, March 02, 2020

കെ.പി.ബി.ആർ പരിശീലനം

2019 ലെ കേരള പഞ്ചായത്ത് രാജ് കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി, അസിസ്റ്റൻറ് എഞ്ചിനിയർ/ഓവർസിയർ, സെക്ഷൻ ക്ലർക്ക് എന്നിവർക്കായി 2020 മാർച്ച് 9, 11 തീയതികളിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. 

09-03-20 ന് 10 മണി മുതൽ 5 വരെ - അസിസ്റ്റൻറ് എഞ്ചിനിയർ/ഓവർസിയർ, സെക്ഷൻ ക്ലർക്ക് എന്നിവർക്കും
11-03-20 ന് 10 മണി മുതൽ 5 വരെ -ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കുമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

ഷെഡ്യൂൾ പ്രകാരം ജീവനക്കാർ പങ്കെടുക്കേണ്ടതാണ്.

1 comment: