ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും കിഴിവ് വരുത്തുന്ന എൻ.പി.എസ്, കെ.പി.ഇ.പി.എഫ് വിഹിതങ്ങൾ അതത് മാസം അഞ്ചാം തീയതിക്കകം ട്രഷറിയിൽ ഒടുക്കു വരുത്തേണ്ടതും, തുക ഒടുക്കു വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കേണ്ടതുമാണെന്ന് നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്.
2020 മാർച്ച് മാസത്തിൽ അടവാക്കിയ കെ.പി.ഇ.പി.എഫ്, എൻ.പി.എസ് വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ചിട്ടില്ലാത്തവർ ആയത് ഇന്ന് തന്നെ സമർപ്പിക്കേണ്ടതാണ്.
കെ.പി.ഇ.പി.എഫ് ചെല്ലാൻ പകർപ്പുകൾ നിർബന്ധമായം ഇമെയിൽ ആയി ddpkollam.a2@gmail.com എന്ന വിലാസത്തിലേക്ക് മാത്രം അയച്ച് നൽകേണ്ടതാണ്.
This comment has been removed by the author.
ReplyDeletechalan copy അയച്ചിട്ടുണ്ട്.
ReplyDelete