കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി ചട്ടങ്ങൾ പ്രകാരം അനുമതി നൽകിയിട്ടുള്ളതും 10/03/2020 ന് ശേഷം കാലാവധി അവസാനച്ചതുമായ എല്ലാ നിർമ്മാണ അനുമതികളുടെയും കാലാവധി 31/12/2020 ന് മാത്രമേ അവസാനിക്കുകയുള്ളു.
ടി വിഷയം സംബന്ധിച്ച 07/05/2020 ലെ ആർ.എ 1/168/2020-ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment