കോവിർ് 19 പശ്ചാത്തലത്തിൽ വസ്തു നികുതി പിഴ കൂടാതെ അടവാക്കുന്നതിനും, വ്യാപാര ലൈസൻസ് ഉൾപ്പെടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും, വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തീയതി 04/05/2020 ലെ GO(Rt)No.820/2020/LSGD നം. ഉത്തരവ് പ്രകാരം 31/05/2020 വരെ ദീർഘിപ്പിച്ചു.
No comments:
Post a Comment