മഴക്കാല പൂർവ്വ ശുചീകരണം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, വരൾച്ചയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ 01/05/2020 ലെ ഡിസി.1/191/2020/ത.സ്വ.ഭ.വ സർക്കുലർ പ്രകാരം പുറപ്പെടുവിച്ചു.
ടി സർക്കുലർ ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.
ടി വിഷയവുമായി ബന്ധപ്പെട്ട മറ്റ് സർക്കുലറുകൾ
- 05/02/2020 ലെ 46/ഡിസി1/2020/ത.സ്വ.ഭ.വ - ആരോഗ്യസുരക്ഷക്ക്മാലിന്യമുക്ത പരിസരം മാർഗ്ഗനിർദ്ദേശങ്ങൾ - Click here to view
- 26/03/2020 ലെ ഡിസി1/71/2020/ത.സ്വ.ഭ.വ - കോവിഡ് 19 പടർന്ന് പിടിക്കാതിരിക്കുവാനുള്ള പ്രതിരോധ നടപടികൾ, പരിസരശുചിത്വ പ്രവർത്തനങ്ങൾ സംബന്ധിച്ച് - Click here to view
- 20/04/2020 ലെ ഡിസി1/188/2020/ത.സ്വ.ഭ.വ -ബയോമെഡിക്കൽ മാലിന്യവും ഖരമാലിന്യവും ശേഖരിച്ച് സംഭരിക്കുന്നത് - Click here to view
- 20/04/2020 ലെ ഡിസി1/188/2020/ത.സ്വ.ഭ.വ (2) - കോവിഡ് 19 - ശുചീകരണ പ്രവർത്തനങ്ങളും അണുവിമുക്തമാക്കൽ നടപടികളും - മാർഗ്ഗനിർദ്ദേശങ്ങൾ - Click here to view
- 02/05/2019 ലെ 100/ഡി.സി1/2019/ത.സ്വ.ഭ.വ - ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം മാർഗ്ഗനിർദ്ദേശങ്ങൾ - Click here to view
No comments:
Post a Comment