Showing posts with label COVID. Show all posts
Showing posts with label COVID. Show all posts

Saturday, May 08, 2021

കുടുംബശ്രീ-മുഖേന നടപ്പിലാക്കുന്ന ജനകീയ ഹോട്ടൽ മാർഗ്ഗരേഖ

 കുടുംബശ്രീ-മുഖേന നടപ്പിലാക്കുന്ന ജനകീയ ഹോട്ടൽ മാർഗ്ഗരേഖ പരിഷ്കരിച്ച ഉത്തരവ് തീയതി 12/02/21

സ.ഉ(ആര്‍.ടി) 400/2021/തസ്വഭവ

കുടുംബശ്രീ-ജനകീയഹോട്ടൽ-തുടർനിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവ് തീയതി 22/02/2021

സ.ഉ(ആര്‍.ടി) 522/2021/തസ്വഭവ


Saturday, May 16, 2020

PREMONSOON CLEANING # DROUGHT # DRINKING WATERSUPPLY

മഴക്കാല പൂർവ്വ ശുചീകരണം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, വരൾച്ചയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ 01/05/2020 ലെ ഡിസി.1/191/2020/ത.സ്വ.ഭ.വ സർക്കുലർ പ്രകാരം പുറപ്പെടുവിച്ചു.

ടി സർക്കുലർ ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.

ടി വിഷയവുമായി ബന്ധപ്പെട്ട മറ്റ് സർക്കുലറുകൾ


  1.  05/02/2020 ലെ 46/ഡിസി1/2020/ത.സ്വ.ഭ.വ - ആരോഗ്യസുരക്ഷക്ക് 
     മാലിന്യമുക്ത പരിസരം മാർഗ്ഗനിർദ്ദേശങ്ങൾ - Click here to view
  2.  26/03/2020 ലെ ഡിസി1/71/2020/ത.സ്വ.ഭ.വ - കോവിഡ് 19 പടർന്ന് പിടിക്കാതിരിക്കുവാനുള്ള പ്രതിരോധ നടപടികൾ, പരിസരശുചിത്വ പ്രവർത്തനങ്ങൾ സംബന്ധിച്ച് - Click here to view
  3. 20/04/2020 ലെ ഡിസി1/188/2020/ത.സ്വ.ഭ.വ  -ബയോമെഡിക്കൽ മാലിന്യവും ഖരമാലിന്യവും ശേഖരിച്ച് സംഭരിക്കുന്നത് - Click here to view
  4. 20/04/2020 ലെ ഡിസി1/188/2020/ത.സ്വ.ഭ.വ  (2) - കോവിഡ് 19 - ശുചീകരണ പ്രവർത്തനങ്ങളും അണുവിമുക്തമാക്കൽ നടപടികളും - മാർഗ്ഗനിർദ്ദേശങ്ങൾ - Click here to view
  5. 02/05/2019 ലെ 100/ഡി.സി1/2019/ത.സ്വ.ഭ.വ - ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം മാർഗ്ഗനിർദ്ദേശങ്ങൾ - Click here to view

Friday, April 17, 2020

കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങളിൽ നിതാന്ത ജാഗ്രതയോടെ പഞ്ചായത്ത് വകുപ്പ്

കോവിഡ് രോഗവ്യാപനത്തെ തുടർന്ന് രാജ്യം മുഴുവനും ലോക് ഡൌണിലായപ്പോഴും ഒരു ദിവസം പോലും ലോക്ക് ആകാതെ പ്രവർത്തിക്കുന്ന പഞ്ചായത്തുകൾക്കൊപ്പം നിതാന്ത്ര ജാഗ്രതയോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊല്ലം ഡിഡിപി ഓഫീസിലെ വാർ റൂം.


കൊല്ലം ജില്ലയിലെ പഞ്ചായത്തുകൾ നടത്തിയ പ്രവർത്തനങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കോവിഡുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും സർക്കുലറുകളും , മാർഗ്ഗനിർദ്ദേശങ്ങളും കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, February 06, 2020

സംസ്ഥാനത്തു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ - സംബന്ധിച്ച്

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്  സർക്കുലർ നം.ഡിസി1/71/2020 കാണുക