Saturday, July 18, 2020

INTEGRATION - തദ്ദേശ സ്വയംഭരണ പൊതു സർവ്വീസ് രൂപീകരിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള അഞ്ച് വകുപ്പുകളെ ഏകീകരിച്ച് തദ്ദേശസ്വയംഭരണ പൊതു സർവ്വീസ് രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

17/07/2020 ലെ ഉത്തരവ് നം. സ.ഉ(കൈ)നം.106/2020/ത.സ്വ.ഭ.വ ഇവിടെ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്.

No comments:

Post a Comment