2017 ൽ തയ്യാറാക്കിയ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പുതിയ പട്ടിക തയ്യാറാക്കുന്നതിനുള്ള മാർഗ്ഗരേഖ അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്.
വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്താൽ 27/07/2020 ലെ സ.ഉ(കൈ)നം.112/2020/ത.സ്വ.ഭ.വ ഉത്തരവ് കാണാവുന്നതാണ്.
മാർഗ്ഗരേഖ അടിസ്ഥാനമാക്കിയുള്ള നിർദ്ദേശങ്ങൾ - കൊല്ലം ഡി ഡി പി ഓഫീസ് തയ്യാറാക്കിയിട്ടുണ്ട്. കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment