Wednesday, July 29, 2020

SHE LODGE - GUIDELINES

വിവിധ ആവശ്യങ്ങൾക്കായി സംസ്ഥാനത്തുടനീളം യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് മിതമായ നിരക്കിൽ സുരക്ഷിത താമസസൗകര്യം ഒരുക്കുന്നതിലേക്കായി " ഷീ ലോഡ്ജുകൾ "  സ്ഥാപിക്കുന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്ത് 24/07/2020 ലെ സർക്കാർ ഉത്തരവ് സ.ഉ(കൈ)നം.111/2020/ത.സ്വ.ഭ.വ കാണുക


No comments:

Post a Comment