തദ്ദേശ ഭരണ സ്ഥാപനങ്ങൾ വികസന ഫണ്ട്, തനത് ഫണ്ട്, ഇതര ഗ്രാൻറുകൾ, സംസ്ഥാനാവിഷ്കൃത പണ്ട്, കേന്ദ്രാവിഷ്കൃത ഫണ്ട്, സി.എസ്.ആർ ഫണ്ട് എന്നിവയിൽ നിന്നും തുക വകയിരുത്തി തയ്യാറാക്കുന്ന ശുചിത്വ മാലിന്യ സംസ്കരണ ഉപമേഖലയിൽ പെടുന്ന ഖര -ദ്രവ മാലിന്യ സംസ്കരണ പ്ലാൻറുകൾക്ക് സാങ്കേതിക അനുമതി നൽകുന്നതിനുള്ള അധികാരം പുതുക്കി നിശ്ചയിച്ചു.
വിശദ വിവരങ്ങൾക്ക് ഉത്തരവ് കാണുക. ഉത്തരവ് നമ്പരിൽ ക്ലിക്ക് ചെയ്താൽ മതിയാകും.
No comments:
Post a Comment