തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതികളുടെ കാലാവധി 2020 ൽ അവസാനിക്കുന്ന പശ്ചാത്തലത്തിൽ നിലവിലെ ഭരണസമിതികൾ നടത്തിയ ബഹുതല വികസന പരിപാടികൾ ഉൾച്ചേർത്ത് വീഡിയോ ഡോക്യുമെൻററി തയ്യാറാക്കുന്നതിന് KSFDC, C-DIT എന്നീ സ്ഥാപനങ്ങൾക്ക് ടെണ്ടർ കൂടാതെ ചുമതല നൽകുന്നതിന് 09/10/2020 ലെ സ.ഉ(സാധാ)നം.1853/2020 /ത.സ്വ.ഭ.വ ഉത്തരവ് പ്രകാരം അനുമതി നൽകിയിട്ടുണ്ട്.
ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വിഡിയോ ഡോക്യുമെൻററി തയ്യാറാക്കുന്നതിനുള്ള അനുമതി ഉത്തരവ് കാണുവാൻ സ.ഉ(സാധാ)നം.501/2020/തസ്വഭവ തീയതി 28/02/2020 . ഉത്തരവ് നമ്പരിൽ ക്ലിക്ക് ചെയ്യുക.
വീഡിയോ ഡോക്യുമെൻററി തയ്യാറാക്കുന്നതിന് തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിനുള്ള അനുമതി (ഭേദഗതി) ഉത്തരവ് നം.സ.ഉ(സാധാ)നം.1452/2020/തസ്വഭവ തീയതി 04/08/2020 കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment