കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓൺലൈൻ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ ചേരുന്നതിന് അനുമതി നൽകി ഉത്തരവായിട്ടുണ്ട്.
ആയത് സംബന്ധിച്ച് പുറപ്പെടുവിച്ച 05/08/2020 ലെ സ.ഉ(സാധാ)നം.1456/2020/ത.സ്വ.ഭ.വ ഉത്തരവിൽ യോഗം ചേരുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കിയിട്ടുണ്ട്.
ഉത്തരവ് കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്താൽ മതിയാകുന്നതാണ്.
No comments:
Post a Comment