Showing posts with label online. Show all posts
Showing posts with label online. Show all posts

Friday, August 07, 2020

ONLINE MEETING

 കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓൺലൈൻ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ ചേരുന്നതിന് അനുമതി നൽകി ഉത്തരവായിട്ടുണ്ട്.

ആയത് സംബന്ധിച്ച് പുറപ്പെടുവിച്ച 05/08/2020 ലെ സ.ഉ(സാധാ)നം.1456/2020/ത.സ്വ.ഭ.വ ഉത്തരവിൽ യോഗം ചേരുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കിയിട്ടുണ്ട്.

ഉത്തരവ് കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്താൽ മതിയാകുന്നതാണ്.