Tuesday, November 03, 2020

National Panchayat Awards - 2021 (last date 30/11/2020)

 2019-20 വർഷത്തെ ദേശീയ പഞ്ചായത്തീ രാജ് പുരസ്കാരങ്ങൾക്ക് വേണ്ടിയുള്ള നോമിനേഷനുകൾ ക്ഷണിച്ച് കൊണ്ട് 29/09/2020 ലെ കേന്ദ്രപഞ്ചായത്ത് രാജ് മന്ത്രാലയം എൻ.11019/32/2020/ജി.ഒ.വി നമ്പർ കത്ത് പ്രകാരം അറിയിപ്പ് നൽകിയിട്ടുണ്ട്.


അവാർഡുകൾ
DDUPSP - ദീൻ ദയാൽ ഉപാദ്ധ്യായ പഞ്ചായത്ത് സശാക്തീകരൺ പുരസ്കാർ
(ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തുകൾക്ക് നോമിനേഷൻ സമർപ്പിക്കാവുന്നതാണ്. ഒരു ജില്ലാ പഞ്ചായത്തിനും രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്കും 3 ഗ്രാമപഞ്ചായത്തുകൾക്കുമാണ് അവാർഡ് ലഭിക്കുന്നത്)

NDRGGSP - നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭാ പുരസ്കാർ
(ഗ്രാമപഞ്ചായത്തുകൾക്ക് മാത്രം)

GPDP - ഗ്രാമപഞ്ചായത്ത് ഡെവലപ്പ്മെൻറ് പ്ലാൻ അവാർഡ് (ഗ്രാമപഞ്ചായത്തുകൾക്ക് മാത്രം)

Child Friendly ഗ്രാമപഞ്ചായത്ത് അവാർഡ് (ഗ്രാമപഞ്ചായത്തുകൾക്ക് മാത്രം)


Deen Dayal Upadhyay Panchayat Sashaktikaran Puraskar (DDUPSP) is given to best performing Panchayats (District, Intermediate and Gram Panchayat) across the States/UTs in recognition of the good work that is done by PRIs at each level for improving delivery of services and public goods.
Nine thematic categories for GPs are Sanitation, Civic Services (Drinking Water, Street Light, infrastructure), Natural Resource Management, Marginalized section (Women, SC/ST, Disabled, Senior Citizen), Social Sector performance, Disaster Management, Community Based Organizations/Individuals taking voluntary actions to support GPs, Innovation in Revenue Generation and e-Governance.

Nanaji Deshmukh Rashtriya Gaurav Gram Sabha Puraskar (NDRGGSP) is given to Gram Panchayats/Village Councils for their outstanding contribution to the socio-economic development by involving Gram Sabhas.

Gram Panchayat Development Plan Award(GPDPA) is given to Gram Panchayat/ Village Council which has developed its GPDP according to the State/UT specific guidelines prepared in line with the model guidelines issued by MoPR.

Child-friendly Gram Panchayat Award (CFGPA) is given to best performing Gram Panchayat/Village Council for adopting child-friendly practices.
The Panchayats/ Village Councils are to be evaluated for the work undertaken by them during the appraisal year 2019-20.

അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി - 30/11/2020

തിരക്ക് മൂലം വെബ്സൈറ്റ് ഹാങ്ങ് ആയി അവസരം നഷ്ടപ്പെടാതിരിക്കുവാൻ കഴിവതും നേരത്തേ അപേക്ഷ സമർപ്പിക്കുക

അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്

അപേക്ഷ സമർപ്പിച്ചത് സംബന്ധിച്ച വിവരങ്ങൾ ഗൂഗിൾ ഷീറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത് വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ്.

No comments:

Post a Comment