Monday, February 17, 2020

2020-21 - ദുരന്തനിവാരണ പദ്ധതിക്ക് പ്രത്യേക വികസന സെമിനാർ

അടുത്ത സാമ്പത്തിക വർഷം മുതൽ വാർഷിക പദ്ധതിയുടെ ഭാഗമായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും ദുരന്തനിവാരണ പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. ദുരന്ത മാനേജ്മെൻറ് പ്ലാനുകൾ തയ്യാറാക്കുന്നതിനും പദ്ധതി ചർച്ച ചെയ്യുന്നതിനുമായി പ്രത്യേക വികസന സെമിനാർ നടത്തുന്നതിൻറെ നടപടിക്രമങ്ങൾ ഉൾക്കൊള്ളിച്ച് 15-02-2020 ൽ ഡിഎ1/372/2019-ത.സ്വ.ഭ.വ സർക്കുലർ പുറപ്പെടുവിച്ചു.

No comments:

Post a Comment