Tuesday, February 18, 2020

പട്ടികജാതി / പട്ടികവര്‍ഗ്ഗ പ്രാതിനിധ്യം സംബന്ധിച്ച്

ഗ്രാമപഞ്ചായത്തുകളിലെ പട്ടികജാതി / പട്ടികവര്‍ഗ്ഗ പ്രാതിനിധ്യം സംബന്ധിച്ച് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ബഹു. പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്തില്‍ ജോലി നോക്കി വരുന്ന അസിസ്റ്റന്‍റ് സെക്രട്ടറി മുതല്‍ ഓഫീസ് അറ്റന്‍ഡന്‍റ് വരെയുള്ള ജീവനക്കാരില്‍ എസ്.സി. / എസ്.ടി ജീവനക്കാരുടെ എണ്ണം മെയില്‍ ചെയ്തിട്ടുളള ഗൂഗിള്‍ ഷീറ്റില്‍ രേഖപ്പെടുത്തേണ്ടതാണ്

No comments:

Post a Comment