Tuesday, February 18, 2020

വസ്തു നികുതി - 31-03-2020 വരെ പിഴപ്പലിശ ഒഴിവാക്കി

വസ്തുനികുതി കുടിശ്ശിക സഹിതം ഒറ്റത്തവണയായി അടവാക്കുന്നവർക്ക് 31/03/2020 വരെ പിഴപ്പലിശ ഒഴിവാക്കിയിരിക്കുന്നു.

18/02/2020 ലെ സർക്കാർ ഉത്തരവ് സ.ഉ(സാധാ)നം.414/2020/ത.സ്വ.ഭ.വ  കാണുക.

1 comment:

  1. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 5 വര്‍ഷത്തേക്ക് ലൈസന്‍സ് നല്കാമോ,ഭക്ഷ്യവസ്തുക്കള്‍ വില്ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിന് സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ

    ReplyDelete