ക്രനം
|
പ്രവര്‍ത്തന ങ്ങള്‍
|
സ്വീകരിക്കേണ്ട നടപടികള്‍
|
നടപടിവിവരം
|
1
|
ദുരന്തനിവാരണ
വര്‍ക്കിംഗ് ഗ്രൂപ്പ് പുന:സംഘടന
|
ജൈവ
വൈവിദ്ധ്യ മാനേജ്മെന്‍റ് കാലാവസ്ഥാ വ്യതിയാന - ദുരന്തനിവാരണ വര്‍ക്കിംഗ്
ഗ്രൂപ്പ് പുന:സംഘടിപ്പിക്കണം
ചുമതലകള്‍
1. ദുരന്തനിവാരണപദ്ധതി രൂപീകരണത്തിനായുളള ഏകോപനം ഉറപ്പുവരുത്തല്‍
2. ദുരന്തങ്ങളുടെ ആഘാതം കുറവു വരുത്തുന്നതിനും അപകടങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുമുളള
പ്രോജക്ട് ആശയങ്ങള്‍ക്ക് രൂപം നല്‍കുക.
3. അന്തിമ ദുരന്ത നിവാരണ പദ്ധതി തയ്യാറായി കഴിഞ്ഞാല്‍ അതാത്
മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ സംക്ഷിപ്ത കുറിപ്പ് തയ്യാറാക്കി
ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്ക് നല്‍കുക.
4. ബോധവല്‍ക്കരണ പരിപാടികള്‍, അടിയന്തിര പ്രതികരണ ടീം (ERT) രൂപീകരണം, പരിശീലനം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുളള
പ്രോജക്ടുകള്‍ തയ്യാറാക്കുക
|
68 ഗ്രാമ പഞ്ചായത്തുകളും
പുന:സംഘടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
·
കമ്മിറ്റി തീരുമാനം
· സെക്രട്ടറിയുടെ നടപടി, ഉത്തരവ് എന്നിവ
ഉറപ്പുവരുത്തുക
|
2
|
എല്‍.ആര്‍.ജി.
രൂപീകരണം (ലോക്കല്‍ റിസോഴ്സ്
ഗ്രൂപ്പ്
) (LRG)
|
· 20 അംഗങ്ങള്‍ ഉണ്ടാകണം
1. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വര്‍ക്കിംഗ്
ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കഴിയുമെന്ന് ഭരണസമിതിക്ക്
ഉറപ്പുളളതുവരെയാകണം തെരഞ്ഞെടുക്കുന്നത്.
· ദുരന്തനിവാരണം, കാലാവസ്ഥാവ്യതിയാനം, മണ്ണുജല സംരക്ഷണം, തുടങ്ങിയ മേഖലകളില്‍
വൈദഗ്ദ്ധ്യമുളളവര്‍ പരിശീലനം സിദ്ധിച്ചവര്‍.
· ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍
സ്തുത്യര്‍ഹ സേവനം അനുഷ്ടിച്ചവര്‍
· ജനകീയാസൂത്രണ റിസോഴ്സ്
പേഴ്സണ്‍സ്
· അദ്ധ്യാപകര്‍
· സന്നദ്ധപ്രവര്‍ത്തകര്‍
· കുടുംബശ്രീ. പരിശീലന ടീം
അംഗങ്ങള്‍
· കിലയില്‍ നിന്നും പരിശീലനം
ലഭിച്ചവര്‍
· അക്കാഡമിക് സ്ഥാപന
പ്രതിനിധികള്‍
· പഞ്ചായത്തിന്‍റെ ഭൂപ്രകൃതി
നന്നായി അറിയാവുന്നവര്‍
(ചുമതലകള്‍ : സ.ഉ(കൈ)നം.9/2020/തസ്വഭവ ഉത്തരവില്‍ ഗ്രൂപ്പിന്‍റെ
ചുമതലകള്‍ 1-15 വരെ ക്രമനമ്പരായി
രേഖപ്പെടുത്തിയിട്ടുണ്ട്. )
|
68 ഗ്രാമ പഞ്ചായത്തുകളും
രൂപീകരിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
·
കമ്മിറ്റി തീരുമാനം
·
സെക്രട്ടറിയുടെ നടപടിക്രമം
·
അംഗങ്ങളുടെ പേര്, കൃത്യമായ മേല്‍വിലാസം, ഫോണ്‍ നമ്പറുകള്‍ എന്നിവ
രേഖപ്പെടുത്തിയ രജിസ്റ്റര്‍ ഉറപ്പുവരുത്തുക
· മിനിട്സ് ബുക്ക് സൂക്ഷിക്കുക
|
3
|
വാര്‍ഡുതല
ഗ്രൂപ്പ്
|
· 20 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍
· ഏറ്റവും താഴെ തലം വരെ
പ്രാദേശികമായി ലഭിക്കേണ്ട വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിനും, വാര്‍ഡുകളില്‍ ഇതുമായി
ബന്ധപ്പെട്ടുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും്
· സന്നദ്ധസംഘടനാ പ്രതിനിധികള്‍
· എന്‍.ജി.ഒ പ്രതിനിധികള്‍
· ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍
ഇടപെട്ട് അനുഭവജ്ഞാനമുളളവര്‍
· വാര്‍ഡിന്‍റെ ഭൂപ്രകൃതി
അറിയാവുന്നവര്‍
· എ.ഡി.എസ്. പ്രതിനിധികള്‍
· അങ്കണവാടി വര്‍ക്കര്‍മാര്‍
· ആശാവര്‍ക്കര്‍മാര്‍
· പരിശീലനം ലഭിച്ചവര്‍
ചുമതലകള്‍
: സ.ഉ(കൈ)നം.9/2020/തസ്വഭവ ഉത്തരവില്‍ ഗ്രൂപ്പിന്‍റെ
ചുമതലകള്‍ 1 മുതല്‍ 5 വരെ ക്രമനമ്പരായി
രേഖപ്പെടുത്തിയിട്ടുണ്ട്.
|
68 ഗ്രാമ പഞ്ചായത്തുകളും
രൂപീകരിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
· കമ്മിറ്റി തീരുമാനം
· സെക്രട്ടറിയുടെ നടപടിക്രമം
· അംഗങ്ങളുടെ പേര്, കൃത്യമായ മേല്‍വിലാസം, ഫോണ്‍ നമ്പറുകള്‍ എന്നിവ
രേഖപ്പെടുത്തിയ രജിസ്റ്റര്‍ ഉറപ്പുവരുത്തുക
· ഗ്രൂപ്പിന്‍റെ യോഗങ്ങള്‍
മിനിട്സ് സൂക്ഷിക്കുക
|
4
|
വിവര ശേഖരണം
|
|
|
|
(എ)ദ്വിതീയ വിവരശേഖരണം
|
1. വകുപ്പില്‍ നിന്നോ
തദ്ദേശസ്ഥാപനങ്ങളില്‍ നിന്നോ, മറ്റു സ്ഥാപനങ്ങളില്‍ നിന്നോ ശേഖരിക്കാവുന്ന വിവരങ്ങള്‍
എന്തൊക്കെയെന്ന് മനസ്സിലാക്കണം
2. 14/2020/എല്‍എസ്ജിഡി 14.01.2020 നമ്പര്‍ ഉത്തരവിലെ
ടെംബ്ലേറ്റുകള്‍ കൃത്യമായി വിലയിരുത്തി ടി വിവരശേഖരണം നടത്തണം
|
അടിയന്തിര
പ്രാധാന്യം നല്‍കി കൃത്യമായി വിവരശേഖരണം പൂര്‍ത്തിയാക്കണം.
|
|
(ബി) ട്രാന്‍സെക്ട് വാക്ക് (Transect walk))
|
ദ്വീതീയ
വിവരങ്ങള്‍ വിലയിരുത്തി,
അതില്‍
ലഭിക്കാത്ത വിവരങ്ങളോ,
കൂടുതല്‍
വിവരങ്ങളോ ലഭ്യമാക്കുന്നതിന് (ടെംബ്ലേറ്റുകള്‍ ദീതീയ വിവരത്തിന്‍റെ
അടിസ്ഥാനത്തില്‍ കൃത്യമായി വിലയിരുത്തുക) എല്‍.ആര്‍.ജി. പഠനപര്യടനം (ട്രാന്‍സെക്ട്
വാക്ക്) നടത്തി,
വിവരം
ശേഖരിക്കുക
ദുരന്തം
നടന്ന സ്ഥലത്തേക്ക്,
ദുരന്ത
സാദ്ധ്യതയുളളതുമായ പ്രദേശങ്ങളിലേക്ക് വാക്ക് നടത്തുക
|
പൂര്‍ത്തീകരിക്കേണ്ട
സമയം കഴിഞ്ഞു
· അടിയന്തിരമായി തീയതി
നിശ്ചയിക്കുക. ഡോക്യുമെന്‍റ് ചെയ്യുക, എത്ര യാത്രകള്‍ നടത്തി എന്ന് രേഖപ്പെടുത്തുക
· അനുബന്ധം 12
· പട്ടിക 2.6
· മറ്റ് ടെംപ്ലേറ്റുകള്‍
ശ്രദ്ധിക്കണം
|
|
(സി) ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍
|
വിവരശേഖരണത്തിന്, കൂടുതല്‍ വിവരങ്ങള്‍
ലഭിക്കുന്നതിന് ലഭ്യമാകാത്ത വിവരങ്ങള്‍ ലഭിക്കുന്നതിന് ബന്ധപ്പെട്ട ആളുകളെയോ
സംഘടനകളെയോ അല്ലെങ്കില്‍ അതാത് പ്രദേശത്തെ ആളുകളെയോ ചേര്‍ത്ത് ഫോക്കസ്ഗ്രൂപ്പ്
ചര്‍ച്ച സംഘടിപ്പിക്കുക.
ടെംപ്ലേറ്റുകള്‍
പരിശോധിച്ച് ഏതൊക്കെ പട്ടികകള്‍, ഏതൊക്കെ അനുബന്ധങ്ങള്‍ ഇതിന് ഉപയോഗിക്കാം എന്ന് തീരുമാനിക്കണം.
|
പൂര്‍ത്തീകരിക്കേണ്ട
സമയം കഴിഞ്ഞു.
നടത്തിപ്പ്
തീയതി നിശ്ചയിക്കുക. സംഘാടനം നടത്തുക. നടപടികള്‍ കൃത്യമായി രേഖപ്പെടുത്തി വിവരങ്ങള്‍
ശേഖരിക്കുക. എത്ര ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍
നടത്തി എന്ന വിവരം രേഖപ്പെടുത്തുക.
|
5
|
ദുരന്തനിവാരണ കരട് പദ്ധതി
|
ചുമതല : ദുരന്തനിവാരണ വര്‍ക്കിംഗ് ഗ്രൂപ്പ്
|
|
|
(എ) പ്രോജക്ട് ആശയങ്ങള്‍
വികസിപ്പിക്കുക
|
1. എല്‍.ആര്‍.ജി.തയ്യാറാക്കിയ
അവസ്ഥ വിശകലനം
2. ദുരന്തനിവാരണ ടെംബ്ലേറ്റ്
3. എല്‍.ആര്‍.ജി.യുടെ സഹായം
4. ടി മൂന്ന് ഘടകങ്ങളിലൂടെ
പ്രോജക്ട് ആശയങ്ങള്‍, ദുരന്തനിവാരണ വര്‍ക്കിംഗ്
ഗ്രൂപ്പ് തയ്യാറാക്കുക
5. 14/2020/എല്‍എസ്ജി 14.01.2020 ഉത്തരവ് അനുബന്ധം അദ്ധ്യായം6 കൂടി കാണുക.
|
തീയതി
നിശ്ചയിക്കുക
വര്‍ക്കിംഗ്
ഗ്രൂപ്പ് യോഗം (കൃത്യമായ ഗൃഹപാഠം വേണം)
മിനിട്സ്
തയ്യാറാക്കണം.
|
|
(ബി) പ്രോജക്ട് ആശയങ്ങള്‍
മറ്റ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്ക് നല്‍കുക
|
ചുമതല
:ദുരന്തനിവാരണ വര്‍ക്കിംഗ് ഗ്രൂപ്പ്
പ്രോജക്ട്
ആശയങ്ങള്‍ അതാത് വര്‍ക്കിംഗ് ഗ്രൂപ്പിന് നല്‍കുക.
വര്‍ക്കിംഗ്
ഗ്രൂപ്പുകള്‍ ഉത്തരവ് 19/2020 തീയതി: 23.01.2020 അനുബന്ധം 3എ-യില്‍ എഴുതി തയ്യാറാക്കുക
|
തീയതി
നിശ്ചയിക്കുക
വര്‍ക്കിംഗ്
ഗ്രൂപ്പ് മിനിടസ് സൂക്ഷിക്കുക
|
|
(സി)ഭരണസമിതി മുന്‍ഗണന നിശ്ചയിക്കല്‍
|
ഫോറം3എ വര്‍ക്കിംഗ് ഗ്രൂപ്പ് പ്രോജക്ട് ആശയങ്ങള്‍ ടെംബ്ലേറ്റുകള്‍ കമ്മിറ്റി പരിശോധിച്ച് പ്രോജക്ടുകളുടെ മുന്‍ഗണന
നിശ്ചയിക്കുക.
|
പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍ തീയതി
നിശ്ചയിച്ച് നോട്ടീസ് നല്‍കുക
|
|
(ഡി) വര്‍ക്കിംഗ് ഗ്രൂപ്പ്
|
· ഭരണസമിതി അംഗീകാരം നേടിയ
പദ്ധതി ആശയങ്ങള്‍ ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പുകള്‍, അനുബന്ധം ഫോറം 6എ-യില്‍ എഴുതി തയ്യാറാക്കുക
· ഫോറം 6എ, ദുരന്തനിവാരണ പദ്ധതി
ടെംപ്ലേറ്റ് ഗ്രാമസഭയില്‍ വയ്ക്കുക
|
തീയതി
നിശ്ചയിക്കുക. അടിയന്തിര
പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കുക
|
|
(ഇ) ഗ്രാമസഭ
|
· ഫോറം 6എ-യില്‍ തയ്യാറാക്കിയ
ദുരന്തനിവാരണ പദ്ധതി,
ടെംപ്ലേറ്റുകള്‍
ഗ്രാമസഭയില്‍ വയ്ക്കുക
|
തീയതി
നിശ്ചയിക്കുക
|
|
(എഫ്) കരട് പദ്ധതി
|
· ഗ്രാമസഭാ നിര്‍ദ്ദേശങ്ങള്‍
ക്രോഡീകരിക്കുക
· കരട് പദ്ധതി രേഖ തയ്യാറാക്കുക
· പ്രോജക്ടുകള്‍
കൃത്യതപ്പെടുത്തുക
· ഭരണസമിതി അംഗീകാരം വാങ്ങുക
|
കൃത്യമായ
ചുമതല നിശ്ചയിച്ച് നല്‍കുക.
|
|
(ജി) പ്രത്യേക വികസന സെമിനാര്‍
|
ദുരന്ത നിവാരണ പദ്ധതി രേഖ ടെംപ്ലേറ്റ് (കരട് പദ്ധതി രേഖ), പ്രോജക്ടുകള്‍, വര്‍ക്കിംഗ് ഗ്രൂപ്പുകള്‍
വികസന സെമിനാറില്‍ അവതരിപ്പിക്കുക
|
തീയതി
നിശ്ചയിക്കുക
മിനിട്സ്
കൃത്യമായി സൂക്ഷിക്കുക
|
6
|
അന്തിമ
പദ്ധതി
|
· വികസന സെമിനാര്‍ നിര്‍ദ്ദേശം
ഉള്‍പ്പെടെ കമ്മിറ്റി പരിഗണിക്കുക
· അന്തിമപദ്ധതി അംഗീകരിക്കുക
|
|
|
(എ)വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ ദുരന്ത നിവാരണ പദ്ധതി ചര്‍ച്ച
|
വാര്‍ഷിക പദ്ധതി വികസന സെമിനാറില്‍ ദുരന്ത
നിവാരണ പദ്ധതി അവതരിപ്പിക്കുക
|
കൃത്യമായി മിനിട്സ് ചെയ്യുക
|
7
|
ദുരന്ത നിവാരണ പദ്ധതി വാര്‍ഷിക പദ്ധതിയുടെ
ഭാഗമാക്കുക
|
ചുമതല : ഭരണസമിതി
|
|
8
|
ടെംപ്ലേറ്റുകള്‍
|
ഉത്തരവ് 14/2020-ലെ ടെംപ്ലേറ്റുകള്‍, പട്ടികകള്‍ കൃത്യമായി
പരിശോധിക്കുക
· അനുബന്ധങ്ങള്‍ 15 എണ്ണം
· ഇവയുടെ അടിസ്ഥാനത്തില്‍ 15 പട്ടികകളും തയ്യാറാക്കണം
· അനുബന്ധങ്ങളും ടി പട്ടികകളും
സംയുക്തമായി തയ്യാറാക്കുക.
· പട്ടികകള്‍, അനുബന്ധം പകര്‍പ്പ് എടുക്കണം
· ടി പട്ടികകളിലും
അനുബന്ധങ്ങളിലും പലതും പഞ്ചായത്ത്, കൃഷി ഭവന്‍,
വെറ്ററിനറി, എല്‍എസ്ജിഡി എ.ഇ ഓഫീസ് , പ്രാഥമിക ആരോഗ്യകേന്ദ്രം, ഐ.സി.ഡി.എസ്, സിഡിപിഒ, സിവില്‍ സപ്ലൈസ് താലൂക്ക്
ഓഫീസ്, വിദ്യാഭ്യാവകുപ്പ്
എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നവയാണ്.
· അനുബന്ധങ്ങളും പട്ടികകളും
പകര്‍പ്പ് എടുത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് രേഖാമൂലം നല്‍കി വേഗത്തില്‍
തയ്യാറാക്കി ഒപ്പു രേഖപ്പെടുത്തി വാങ്ങുക.
· മറ്റുളളവ, ട്രാന്‍സെക്ട് വാക്ക്, ഫോക്കസ് ചര്‍ച്ച എന്നിവയിലൂടെ
തയ്യാറാക്കുക
· പട്ടിക 1, 4 താലൂക്ക് സപ്ലൈ ഓഫീസില്‍
നിന്നും റേഷന്‍ കടകളുടെ അടിസ്ഥാനത്തിലുളള ലിസ്റ്റ് വാങ്ങി ക്രോഡീകരിച്ചാല്‍ മതി
|
പട്ടികകളും
അനുബന്ധങ്ങളും കൃത്യത ഉളളതാകണം
ചിട്ടയോടെ
ദ്വിതീയ, പ്രാഥമിക വിവരങ്ങള്‍
പട്ടികയുടെയും അനുബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ ശേഖരിക്കുക
|
9
|
ഉത്തരവുകള്‍
|
·
സര്‍ക്കാര്‍ ഉത്തരവ് (കൈ)നം;157/19/തസ്വഭവ തീയതി: 05.12.2019
·
സര്‍ക്കാര്‍ ഉത്തരവ് (കൈ) നം.156/19/തസ്വഭവ തീയതി:04.12.2019
·
സര്‍ക്കാര്‍ ഉത്തരവ് (കൈ) നം.9/2020/തസ്വഭവ തീയതി:06.01.2020
·
സര്‍ക്കാര്‍ ഉത്തരവ് (കൈ) നം.19/2020/തസ്വഭവ തീയതി:23.01.2019
·
സര്‍ക്കാര്‍ ഉത്തരവ് (എംഎസ്) നം.14/2020/തസ്വഭവ തീയതി:14.01.2020
·
സര്‍ക്കാര്‍ ഉത്തരവ് (കൈ) നം.23/2020/തസ്വഭവ തീയതി:25.01.2020
|
ബന്ധപ്പെട്ട
ഉത്തരവുകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കൃത്യമായി മനസ്സിലാക്കിയിരി ക്കേണ്ടതും
ആയത് പ്രകാരം തന്നെ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുമാണ്.
|
10
|
സര്‍ക്കാര്‍
ഉത്തരവ് 23/2020
|
ടി
ഉത്തരവില്‍ അനുബന്ധമായി ചേര്‍ത്തിട്ടുളള വിവരങ്ങള്‍ എല്ലാ ആഴ്ചകളിലും അപ്ഡേറ്റ്
ചെയ്യേണ്ടതാണ്.
·
മുകളില്‍ പറഞ്ഞിട്ടുളള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്‍റെ
അടിസ്ഥാനത്തിലാണ് അനുബന്ധ പ്രകാരമുളള ഫോര്‍മാറ്റുകളും വിവരങ്ങളും അപ്ഡേറ്റ്
ചെയ്യേണ്ടത്.
·
എല്ലാ ആഴ്ചയും വ്യാഴാഴ്ചയ്ക്കു മുമ്പ് അപ്ഡേഷന്‍ നടത്തി എന്ന്
സെക്രട്ടറി ഉറപ്പാക്കേണ്ടതാണ്.
·
വിവരങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതിന് ചുമതല നിശ്ചയിച്ചു
നല്‍കേണ്ടതാണ്.
|
|
Tuesday, February 25, 2020
ദുരന്തനിവാരണ പദ്ധതി (DM Plan) രൂപീകരണം - പഞ്ചായത്തുകൾക്കുള്ള കർമ്മപദ്ധതി - കൊല്ലം ജില്ല
Subscribe to:
Post Comments (Atom)
No comments:
Post a Comment